ആശിഷമാരിയുണ്ടാകും – Aashisha maari undaakum
ആശിഷമാരിയുണ്ടാകും
ആനന്ദവാഗ്ദത്തമേ
മേൽനിന്നു രക്ഷകൻ നൽകും
ആശ്വാസ കാലങ്ങളെ
ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി
വൻമഴ താ ദൈവമേ
ആശിഷമാരിയുണ്ടാകും
വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും
കേൾ വൻമഴയിൻ സ്വരം
ആശിഷമാരിയുണ്ടാകും
ഹാ! കർത്താ ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം
ഓർത്തു നൽവരം തന്നിടുക
ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും
ദൈവമേ ഇന്നേരത്തിൽ
Aashisha maari undaakum song lyrics in English
Aashisha maari undaakum,
Aananda vaagdathame
Melninnu rakshakan nalkum,
Aaswaasa kaalangale
Aasisha maari, aasisham paeiyyename
Krupakal veezhunnu chaari,
Van mazha ve’nam karthaa.
Aasisha maari undaakum,
Veendum nal unarvundaam,
Kunnu pallangalil melum,
Vanmazhayin swaram kel
Aasisha maari undaakum,
Kartha, tharikengalkkum,
Ippol nin vaagdatham orthu,
Nalvaram thanneeduka
Aasisha maari undaakum,
Ethra nanninnu peikil,
Puthrante peril thannaalum,
Deivame innerathil

