കന്യക മേരി അമ്മേ – Kanyaka meri amme
കന്യക മേരി അമ്മെ …കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ …കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടനെ
ആവേ ആവേ ആവേ മരിയ x4
{കന്യക മേരി അമ്മെ
കാവൽ മാലാഖമാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടനെ) x2 } x2
ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മെ x4
{സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ } x2
ആവേ ആവേ ആവേ മരിയ x4
{സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ } x2
ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മെ x2
{നന്മ നിറഞ്ഞവൾ എന്നു മാലാഖ ചൊല്ലിയതെത്ര സത്യം
സാത്താന്റ തന്ത്രങ്ങൾ എല്ലാ തകർക്കാൻ
നിന്നോളമാരു ശക്തർ ?} x2
ആവേ ആവേ ആവേ മരിയ x4
{ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ } x2
ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മെ x2
{കന്യക മേരി അമ്മെ …
കാവൽ മാലാഖമാരെ ..
നിത്യവും കാത്തിടണേ …
കൂടെ നടന്നിടണേ …
സാത്താനെ ദൂരെ അകറ്റിടനെ) x2 } x2
ആവേ ആവേ ആവേ മരിയ x4
ആവേ മരിയ , ആവേ മരിയ , കന്യക മേരി അമ്മെ x8
Kanyaka meri amme song lyrics in english
Kanyaka Mary amme….kaaval malakhamaare…
Nithyavum kaathidanne ….koode nadannidanne…
Saathane dhoore akattidane….
Ave Ave Ave Maria – 4
Kanyaka Mary amme
Kaaval malakhamaare
Nithyavum kaathidanne
Koode nadannidane
Saathane dhoore akattidanne -2
Ave maria, Ave maria, Kanyaka Mary amme – 2
Swargamorukkiya swarnalayame srushtaavin aalayame
Paalikkum daivathe paalooti tharattu paadiya punya thaaye -2
” Ave Ave Ave maria”
Swargavum bhoomiyum kotti vilakkum
Yacobin gavani nee
Karthavin daasi njan ennoru vaakkinaal
Rakshathan ammayum nee – 2
” Ave maria”
Nanma niranjaval ennu malakha
Choliyathethra Sathyam
Saathante thanthrangal ellam thakarkkan
Ninnolam aaru shakthar? – 2
“Ave Ave Ave maria”
Bhoomiyil saathante adyathe sathru
Nee adamin mochaname
Japamalayakum chattavar enthi
Thinmayakattum njangal – 2
” Ave maria”
“Kanyaka Mary” – 2
“Ave Ave Ave maria” – 2
“Ave maria Ave maria” – 8
keywords : Kanyka meri Amme,Kanyaka Meriyamme




