ഞങ്ങൾ ഇതുവരെ എത്തുവാൻ – Njangal Ithuvare Ethuvan
ഞങ്ങൾ ഇതുവരെ എത്തുവാൻ – Njangal Ithuvare Ethuvan
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ…
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ…
കഴിവല്ല നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ(2)
(ഞങ്ങൾ ഇതുവരെ എത്തുവാൻ )
രോഗിയായ് മാറിയപ്പോൾ
യഹോവ റാഫയായി(2)
തോൽവികൾ വന്ന നേരം
യഹോവ നിസ്സിയായി… (2)
കഴിവല്ല നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ(2)
(ഞങ്ങൾ ഇതുവരെ എത്തുവാൻ )
ഏൽഷദായ് കൂടെയുള്ളപ്പോൾ
അസാധ്യതകൾ മാറിപ്പോയി(2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ
കഴിവല്ല നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ(2)
(ഞങ്ങൾ ഇതുവരെ എത്തുവാൻ)
യഹോവ യീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹക്കൊടിയേ(2)
കഴിവല്ല നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ(2)
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ
Njangal Ithuvare Ethuvan song lyrics in English
Njangal ithuvare ethuvan
Nee mathram en daivame(2)
Njangal ithuvare ethuvan
Nee mathram en yeshuve (2)
Kazhivalla Nin krupa yane
Bhalamalla Nin daya yane (2)
Njangal ithuvare
Rogiyayi mariyapol
Yehova raphayayi(2)
Tholivikal van neram
Yehova nissiyayi(2)
Kazhivalla nin krupayane…
El-shaddayi kude ullapol
Asadhyadhekal marinpoyi(2)
Ebenezar en daiveme
Enne karangalil vahichavane(2)
Kazhivalla nin krupayane…
Yehova yireyayi
En shunyathekal matiyello(2)
Epozhum enne kanuna
Elrohi en… sneha kodiye(2)
Kazhivalla nin krupayane.