നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍ -Nallarathri Pulkidunna

Deal Score+1
Deal Score+1

നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍
വിണ്ണില്‍നിന്നുംമണ്ണിലിറങ്ങീ ദിവ്യസമാധാനം…കാലിത്തൊഴുത്തിലെ ലളിതമാം ഇടത്തിലായ്
ദൈവം മനുഷ്യനായ് ഭൂജാതനായ് ആമോദമായ്..
Glory Gloria..Glory In Heights Well Jolly In The World Wide..Glory Gloria..


ഉണ്ണിപിറന്നൂ അവനിന്നു സ്തുതി പറയാം
സ്വര്‍ഗ്ഗീയസൈന്യങ്ങളോതും നാദം ഇടയര്‍കേള്‍ക്കയായ്..
വാനില്‍ വാഴുമേകനാഥന്‍ വന്നീടുന്നേരം
മിന്നിത്തിളങ്ങി വെള്ളിത്താരകം
പാതയിലെ ദീപമായ്…

കണ്‍നിറയെ കണ്ടൊന്നു വണങ്ങിടുവാന്‍
കാതങ്ങള്‍,ദൂരങ്ങളേതുംതാണ്ടി അണഞ്ഞൂ മന്നവര്‍..
നേരില്‍ വന്നുമൂവരേകി കാഴ്ചകളന്ന്..
മനംനിറയെ മഞ്ഞുപൊഴിഞ്ഞൂ
മാലാഖമാര്‍ പാടവേ..

നല്ലരാത്രി പുല്‍കിടുന്ന താഴ് വരയില്‍
വിണ്ണില്‍നിന്നുംമണ്ണിലിറങ്ങീ ദിവ്യസമാധാനം…കാലിത്തൊഴുത്തിലെ ലളിതമാം ഇടത്തിലായ്
ദൈവം മനുഷ്യനായ് ഭൂജാതനായ് ആമോദമായ്..
Glory Gloria..Glory In Heights Well Jolly In The World Wide..Glory Gloria..

#Keyboard #Piano #Recorder #Classical Guitar #Drum set #Electric Guitar #Violin #Percussion #Bass Guitar #Saxophone #Flute #Cello #Clarinet #Trumpet #Yamaha DTX #Soundbar
We will be happy to hear your thoughts

   Leave a reply

   The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks.

   WorldTamilchristians-The Collections of Tamil Christians songs and Lyrics
   Logo
   Register New Account
   Reset Password