നീയല്ലോ ഞങ്ങൾകുള്ള – Neeyallo Njangalkulla Lyrics

Deal Score0
Deal Score0

നീയല്ലോ ഞങ്ങൾകുള്ള – Neeyallo Njangalkulla Lyrics

നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ

നീയല്ലോ ഞങ്ങൾകായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും

കാൽവറി മലമുകളെറി നീ ഞങ്ങൾകായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ

അന്നന്നു ഞങ്ങൾകുള്ളതെല്ലാം തന്നു പോറ്റുന്നൊൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ

ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർകുന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിചിടുന്ന

ജനകനുടെ വളമമർന്നു നീ ഞങ്ങൾകായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിചിടുന്ന

ലോകത്തിൽ ഞങ്ങൾകുള്ളതെല്ലാം നഷ്ടമാകിലും
ലോകകാർ നിത്യം ദുഷിചീടിലും പൊന്നെശുവേ

Neeyallo Njangalkulla Lyrics in English

Neeyallo njangalkulla divya sampatheshuve
Neeallath illa bhuvil aagrahippanarume

Neeyallo njangalkai mannidathil vannathum
neecharam njangalude papamellam ettathum

Kalvari malamukaleri Nee njangalkai
kalkaram chernnu thungi marichuirekiya

Annannu njangalk ullathellam thannu pottunnon
innum ennum koode undennulla vaaku thannavan

Shathruvin agni asthram shakthiyod ethirkunna
mathrayil jayam thannu kathu sukshichidunna

Janakanude valamamarnnu nee njangalkai
dhinam prethi pakshavadam cheithu jeevichidunna

Lokathil njangalkullath ellam nashtamakilum
lokakaar nithyam dhushichidilum ponneshuve

whatsapp bible verse

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

   Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

   Tamil Christians Songs Lyrics

   Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

   Follow Us!

   christian medias ios app
   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo