രോഗസൗഖ്യം നിന്റെ ദാനമല്ലോ – RogaSaukyam Ninte Dhanamalloo
രോഗസൗഖ്യം നിന്റെ ദാനമല്ലോ – RogaSaukyam Ninte Dhanamalloo
രോഗസൗഖ്യം നിന്റെ ദാനമല്ലോ
അത്ഭുതങ്ങൾ നിന്റെ കരമല്ലയോ (2)
നിന്റെ ദയ പ്രാണനെക്കാൾ നല്ലതല്ലയോ
എന്റെ നീതി നിന്റെ കൃപ
ഒന്നുമാത്രമേ (2)
കൃപ കൃപ കൃപയാണേ
ഞാൻ അവൻ കൃപായിലാണെ (2)
(രോഗസൗഖ്യം)
ന്യായപ്രമാണത്തിന് അല്ല
കൃപക്കത്രെ നിങ്ങൾ അധീനർ (2)
പാപം നിങ്ങളിൽ കർതൃത്വം നടത്തുകയോ
ഇല്ല ഒരുനാളുമില്ലാ (2)
കൃപ കൃപ കൃപയാണേ
ഞാൻ അവൻ കൃപായിലാണെ (2)
(രോഗസൗഖ്യം )
ഞാനോ ക്രൂശിക്കപ്പെട്ടിരിക്കുന്നു
ഇനി ജീവിക്കുന്നതോ ഞാനല്ല (2)
ജീവിക്കുന്നതോ ഇനി ക്രിസ്തുവിനു വേണ്ടി മാത്രം
എല്ലാം എന്റെ യേശു മാത്രം (2)
കൃപ കൃപ കൃപയാണേ
ഞാൻ അവൻ കൃപായിലാണെ (2)
(രോഗസൗഖ്യം)
RogaSaukyam Ninte Dhanamalloo song lyrics in English
Rogasoukhyam ninte dhaanamalloo
Athbuthangal ninte karamallayoo (2)
Ninte dhaya praananekkal nallathallayo..
Ente neethi Ninte kripa
onnumaathrame (2)
Kripa kripa kripayaane..
Njaan avan kripayilaane (2)
(Rogasoukhyam )
Nyaayapramaanathinu alla
kripakkathre ningal adheenar (2)
Paapam ningalil karthruthwam nadathukayo…
Illa orunaalumilla (2)
Kripa kripa kripayaane..
Njaan avan kripayilaane (2)
(Rogasoukhyam)
Njaano krushikkappettirikkunnu..
Ini jeevikkunnatho njanalla… (2)
Jeevikkunnatho ini kristhuvinu vendi maathram..
Ellam ente Yeshu maathram… (2)
Kripa kripa kripayaane..
Njaan avan kripayilaane(2)
(Rogasoukhyam )