വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു -Vinnum Mannum

Deal Score+1
Deal Score+1

/വിണ്ണും മണ്ണും പൂത്തുലഞ്ഞൊരു..
പൂനിലാവുള്ള രാത്രി..
മാലാഖവൃന്തങ്ങൾ..
മാലോകരോടൊത്തു താരാട്ടു പാടിയ രാത്രി.. /(2)

/രാരിരാരോ രാരാരിരോ..
രാരിരാരോ രാരാരിരോ.. /(2)

/ദൂരത്തെ മാനത്തൊരു താരത്തെ കണ്ടെത്തി..
അജപാലരാമോദരായി../(2)
ഇന്നു പിറന്നവൻ ഇമ്മാനുവേൽ..
ഇന്നിന്റെ പാപവിമോചകൻ..
പോകാം പോയി വണങ്ങാം
കൂട്ടരേ പാടിയുറക്കാം പൂം പൈതലിനെ..

/രാരിരാരോ രാരാരിരോ..
രാരിരാരോ രാരാരിരോ.. /(2)

/അത്യുന്നതങ്ങളിൽ ദൈവമഹത്വവും..
മണ്ണിതിൽ മാനവശാന്തി.. /(2)
വന്നുനമിച്ചവർ രാജാക്കന്മാർ..
കുഞ്ഞിളം പാദങ്ങൾ പുൽകി നിന്നു..
/പൊന്നും മീറയും കുന്തിരിക്കങ്ങളും..
കാഴ്ചകൾ വെച്ചതിമോദാൽ.. /(2)

/രാരിരാരോ രാരാരിരോ..
രാരിരാരോ രാരാരിരോ.. /(2)

#Keyboard #Piano #Recorder #Classical Guitar #Drum set #Electric Guitar #Violin #Percussion #Bass Guitar #Saxophone #Flute #Cello #Clarinet #Trumpet #Yamaha DTX #Soundbar
We will be happy to hear your thoughts

   Leave a reply

   The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks.

   WorldTamilchristians-The Collections of Tamil Christians songs and Lyrics
   Logo
   Register New Account
   Reset Password