ദിവ്യ ശുഭാനന്ദ രാത്രി
Deal Score0
Shop Now: Bible, songs & etc
ദിവ്യ ശുഭാനന്ദ രാത്രി
രാത്രി
ദിവ്യ ശുഭാനന്ദ രാത്രി
സ്നേഹം സ്വര്‍ഗ്ഗ സംഗീതമായി വന്ന രാത്രി
ഹാപ്പി ക്രിസ്മസ് ടു യു
ഹാപ്പി ക്രിസ്മസ് ടു യു (2)
ദൈവ പുത്രന് പിറന്നു ആ
മനവര്ക്കായി മണ്ണില്‍ ആ
വിണ്ണില്‍ സുതന് പിറന്നു (2)
മാലാഖ വൃന്ദം തംബുരു മീട്ടി
മാനത്തു താരകള്‍ കതിര്ച്ചിമ്മി (2)
മര്ത്യന് ഭൂമിയില്‍ ശാന്തി പകര്‍ന്നു
മോദമുണര്ന്ന നിമിഷങ്ങള്‍