സ്തുതി സ്തോത്രങ്ങൾ ഞാൻ – Sthuthi sthothrangal njan song lyrics
സ്തുതി സ്തോത്രങ്ങൾ ഞാൻ – Sthuthi sthothrangal njan song lyrics
Stanza 1:
Sthuthi sthothrangal njan uyarthum
Sneha geethangal njan paadidum
Yeshu naadhane njan pukazhthum
Ennum ange ajan aaradhikkum (2)
Chorus:
Yeshuve jeevante uravidamey
Rajadhirajaave ennum nin geetham njan paadumey (2)
Stanza 2:
Nee adhyanum anthyanumey
Sarva srishtikkum nee daivame
Divya snehathin uravidamey
Ente sarvavum nee maathrame (2)
Stanza 3:
Nee vazhiyum sathyavume
Nin vachanam en jeevanume
Ninnil maathram njan aashrsyikkum
Neeyen sarvavum sarvavume (2)
Sthuthi sthothrangal njan song Malayalam Lyrics:
Stanza 1:
സ്തുതി സ്തോത്രങ്ങൾ ഞാൻ ഉയർത്തും
സ്നേഹഗീതങ്ങൾ ഞാൻ പാടിടും
യേശു നാഥനെ ഞാൻ പുകഴ്ത്തും
എന്നും അങ്ങെ ഞാൻ ആരാധിക്കും (2)
Chorus:
യേശുവേ ജീവന്റെ ഉറവിടമേ
രാജാധിരാജാവേ എന്നും നിൻ ഗീതം ഞാൻ പാടുമേ (2)
Stanza 2:
നീ ആദ്യനും അന്ത്യനുമേ
സർവ്വ സൃഷ്ടിക്കും നീ ദൈവമേ
ദിവ്യ സ്നേഹത്തിൻ ഉറവിടമേ
എന്റെ സർവ്വവും നീ മാത്രമേ (2)
Stanza 3:
നീ വഴിയും സത്യവുമേ
നിൻ വചനം എൻ ജീവനുമേ
നിന്നിൽ മാത്രം ഞാൻ ആശ്രയിക്കും
നീയെൻ സർവ്വവും സർവ്വവുമേ(2)
Yeshuve(യേശുവേ) – OFFICIAL |EBENEZER MATHEW & More malayalam songs lyrics