ആഴമായ് ഇത്രയും സ്നേഹീച്ചീടാൻ – Aazhamay Ithrayum Snehicheedan
ആഴമായ് ഇത്രയും സ്നേഹീച്ചീടാൻ – Aazhamay Ithrayum Snehicheedan
ആഴമായ് ഇത്രയും സ്നേഹീച്ചീടാൻ
യോഗ്യത എന്തു നീ എന്നിൽ കണ്ടു
പുത്രത്വം നൽകിയെന്നേ വീണ്ടെടുപ്പാൻ
അപ്പനെക്കാളുമെന്നിൽ സ്നേഹം നൽകി
സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ
തള്ളപ്പെട്ട കല്ലായിരുന്നെനെയും
ജീവനുള്ള കല്ലോടു ചേർത്തതിനാൽ
അങ്ങല്ലാതാരുമെനിക്കില്ലി ഭൂവിൽ
മറ്റൊന്നും ശ്രേഷ്ഠമായി കാണുന്നില്ലേ
സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ
കാട്ടൊലിവായിരുന്ന എന്നെയും നൽ
നാട്ടൊലിവോടോട്ടിച്ച വൻ കരുണ
അങ്ങല്ലാതെ മറ്റൊന്നും നൽ ഫലമായി
പുറപ്പെടുകയില്ല ഒരു നാളും
സ്നേഹിക്കുന്നെ അങ്ങേ സ്നേഹിക്കുന്നെ
ആഴമായ് ഞാൻ അങ്ങേ സ്നേഹിക്കുന്നെ
Aazhamay Ithrayum Snehicheedan song lyrics in english
Aazhamay Ithrayum Snehicheedan
Yoghyatha Enthu Nee Ennil Kandu
Puthrathwam Nalkiyenne Veendeduppan
Appanekkalumennil Sneham Nalki
Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne
Thallappetta Kallaayirunnenneyum
Jeevanulla Kallodu Cherthathinal
Angallatharumenikkilli Bhoovil
Mattonnum Sreshtamaayi Kaanunnille
Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne
Kaattolivaayirunna Enneyum Nal
Naattolivototticha Van Karuna
Angallathe Mattonnum Nal Bhlamayi
Purappedukayilla Oru Naalum
Snehikkunne Ange Snehikkunne
Aazhamaay Njan Ange Snehikkunne
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."