Aazhimel nadakonda Daivam Lyrics – ആഴിമേൽ നടകൊണ്ട ദൈവം
Aazhimel nadakonda Daivam Lyrics – ആഴിമേൽ നടകൊണ്ട ദൈവം
ആഴിമേൽ നടകൊണ്ട ദൈവം
ആരാഞ്ഞറിയുന്ന ദൈവം (2)
മരുഭൂമിയെ മലർവാടിയാക്കും
സ്വർഗ്ഗസ്ഥ നാഥനാം ദൈവം (2)
(ആഴിമേൽ..)
1.കര കാണാതാഴിയിൽ മുങ്ങുമ്പോൾ
കരങ്ങളാൽ താങ്ങുന്ന യേശുനാഥൻ (2)
പ്രതികൂലക്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ
കർത്താവ് താൻ ചാരെയുണ്ട് (2)
(ആഴിമേൽ..)
2.അമ്മ തൻ കുഞ്ഞിനെ മറന്നീടിലും
മറക്കാത്ത മന്നവൻ യേശുനാഥൻ (2)
നിത്യനാം ദൈവം സ്തുത്യനാം ദൈവം
കാരുണ്യനാഥനാം എന്റെ ദൈവം (2)
(ആഴിമേൽ..)
Aazhimel nadakonda Daivam
Aaraanjariyunna Daivam(2)
Marubhoomiye malarvaadiyaakkum
Sworgastha naadhanaam Daivam(2)
1. Kara kaanaathaazhiyil mungumpol
Karangalaal thaangunna Yeshunaadhan(2)
Prathikoolakkaattukal aanjadikkumpol
Karthaavu thaan chaareyuntu(2)
2.Amma than kunjine maranneedilum
Marakkaatha mannavan Yeshunaadhan(2)
Nithyanaam Daivam stuthyanaam Daivam
Kaarunya naadhanaam ente Daivam(2)