Bethlahemil Pulthozhuthil Malayalam Christmas choir song Lyrics written and sung by Johnson Jacob & Afzal – ബെത്‌ലഹേമിൽ..പുൽതൊഴുത്തിൽ
ബെത്‌ലഹേമിൽ..പുൽതൊഴുത്തിൽ
പിറന്നുവല്ലോ..ദൈവത്തിൻ പുത്രൻ..
മാനവർക്കായ്..രക്ഷകനായ്
പിറന്നുവല്ലോ..ദാവീദിൻ പുത്രൻ
വാനിൽ താരമായ്…മിന്നും ദീപമായ്..
പാരിൻ നാഥനായ്..നേരിൻ ദൂതുമായ്..
പാതിരാ കൂരിരുൾ നീക്കി വന്നെത്തി
മണ്ണിലെ മാനവ രക്ഷക്കായെത്തിയ
വീണ്ണിലെ പാവന താരക സൂനമേ…
നിന്റെ സ്തുതി പാടുന്നു ഞങ്ങൾ..
ആലംബ…ഹീനരെ തേടിവന്നെത്തിയ
ആകുല…മാനസ സാന്ത്വന സ്നേഹമേ
നിന്റെ സ്തുതി പാടുന്നു ഞങ്ങൾ..
അലയുകയാണ…ജഗണങ്ങൾ
ആരോരുമില്ലാ… വീഥിയിൽ
അവർക്കരികിൽ അണയുക നീ
ആശ്വാസദായകനേശു…
മാലോകരേ… ആമോദമായ്
സർവ്വേശന് പാടു.. ഹാലേലൂയ
മണ്ണിലെ മാനവ….
അഴലുകളിൽ … വ്യാധികളിൽ…
ആലംബമില്ലാ …. വേളയിൽ
അരികിൽ വരൂ.. നീ നയിക്കൂ ..
ആനന്ദദായകനേശൂ …
മാലോകരേ… ആമോദമായ്
സർവ്വേശന് പാടു.. ഹാലേലൂയ
മണ്ണിലെ മാനവ….
Key Takeaways
- The article features the lyrics of the Malayalam Christmas choir song ‘Bethlahemil Pulthozhuthil’ written and sung by Johnson Jacob and Afzal.
- The song celebrates the birth of Jesus Christ, referring to Him as the Savior and the son of David.
- Lyrics emphasize themes of joy, hope, and divine presence, inviting listeners to sing praises.
- The song highlights Jesus as a source of comfort and guidance for humanity, especially in times of despair.
Estimated reading time: 2 minutes

