Daivam Nalkum Vagdathangalkku Lyrics – ദൈവം നല്‍കും വാഗ്ദത്തങ്ങള്‍ക്ക്

Deal Score+7
Deal Score+7

Daivam Nalkum Vagdathangalkku Lyrics – ദൈവം നല്‍കും വാഗ്ദത്തങ്ങള്‍ക്ക്

ദൈവം നല്‍കും വാഗ്ദത്തങ്ങള്‍ക്ക്
ആമേന്‍…… ആമേന്‍
വിടുതല്‍ നല്‍കും വചനങ്ങള്‍ക്ക്
ആമേന്‍ ആമേന്‍

വിശ്വസത്താലാമെന്‍ പറയും
സ്തോത്രത്തോടെ ആമേന്‍ പറയും
പ്രാര്‍ത്ഥനയോടെ ആമേന്‍ പറയും
ആമേന്‍ ആമേന്‍

1. കര്‍ത്താവിന്‍ മകന്‍ ഞാന്‍ അനുഗ്രഹമാവകാശം
‍കര്‍ഁഁഩ൤ൟത്തന്‍റെ മൊഴികള്‍ക്കാമേന്‍ ആമേന്‍
ആകാശം മാറിയാലും ഭൂമിയും മീങ്ങിടില്‍
തന്‍ വചനം നീങ്ങില്ല ആമേന്‍ ആമേന്‍ (ദൈവം നല്‍കും )

2. വിശ്വ്സിക്കുന്നോര്‍ക്കടയാളം ചെയ്തിടും
യേശുവിന്‍ നാമത്തില്‍ ആമേന്‍ ആമേന്‍
രോഗത്തെ മാറ്റും ഭൂതത്തെ പുറത്താകും
പുതുഭാഷ ചൊല്ലീടും ആമേന്‍ ആമേന്‍ (ദൈവം നല്‍കും)

3. ആത്മാവിന്‍ ശക്തി നിരഞ്ഞവരെല്ലാം
ലോകത്തെ നേടും ആമേന്‍ ആമേന്‍
അന്ത്യം വരെ ഞാന്‍ കൂടെയിരിക്കാം
യേശുവിന്‍ വചനങ്ങള്‍ക്കാമെന്‍ ആമേന്‍ (ദൈവം നല്‍കും )

Daivam Nalkum Vagdathangalkku Lyrics in English 

Daivam Nalkum vaagdathangalkku
Aamen Aamen
Viduthal Nalkum Vachanangalkku
Aamen Aamen

Vishwasathaal Aamen Pareyum
Sthothrathode Aamen Pareyum
Prarthaneyode Aamen Pareyum
Aamen Aamen (Daivam Nalkum)

1. Karthaavin Makan Njan Anugrahamavakasham
Karthante Mozhikalkku Aamen Aamen
Aakasham Maariyaalum Bhoomiyum Neengidil
Than Vachanam Neengilla Aamen Aamen (Daivam Nalkum)

2. Vishwasikkunnor Adayalam Cheitheedum
Yeshuvin Naamithil Aamen Aamen
Rogaththe Maattum Bhoothaththe Purathaakkum
Puthubhasha Cholleedum Aamen Aamen (Daivam Nalkum)

3. Aathmaavin Shakthi Niranjavarellam
Lokaththe Nedum Aamen Aamen
Anthyam Vare Njan Koode Irikkam
Yeshuvin Vachanangalkku Aamen Aamen (Daivam Nalkum)

#Iphone #smartwatch #dress #shoes #mobile #laptop #kitchen #garden #kids #bible #music #samsung #Apple #Vivo #Oppo #oneplus #CCTV #DSLR #soundbar #TV #electronics
We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo