ദൈവ ദൂതർ പാടി – Deva Dhoothar Padi
ദൈവ ദൂതർ പാടി – Deva Dhoothar Padi
ദൈവ ദൂതർ പാടി…ഹാലേലുയ്യാ….
അത്യുന്നതങ്ങളിൽ ..
മഹത്വമെന്നും – 2
ഭൂമിയിൽ ദൈവത്തിൻ പ്രസാദമുള്ളോർക്കെന്നും
സമാധാനം….ഓ….സമാധാനം – 2
യഹൂദരിൻ രാജാവായ് പിറന്നവനെവിടെ..?
കന്യകയിൻ ജാതനായ്പിറന്നവനെവിടെ..?- 2
കാലിത്തൊഴുത്തിലോ.കീറ്റു ശീല
യൊന്നിലോ
ദരിദ്രരിൽ ദരിദ്രനായ് പിറന്നുവീണതോ
മാനവരിൻ രക്ഷക്കായ് പിറന്നുവീണതോ
Cho:
Redeemer..Savior
King of Kings
Redeemer..Savior He’s Jesus Christ -2
നക്ഷത്രം കണ്ടതിനാൽ സന്തോഷിച്ചവർ
ശിശുവെ തേടിയെത്തി വീണുനമസ്കരിച്ചു – 2
പൊന്നും മൂരും കുന്തുരുക്കവും
കാഴ്ചയായ് വെച്ചവർ
വിദ്വാന്മാരായവർ വീണുനമസ്കരിച്ചു
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."