Enne Vilichatham Viliyude – എന്നെ വിളിച്ചതാം വിളിയുടെ

Enne Vilichatham Viliyude – എന്നെ വിളിച്ചതാം വിളിയുടെ

എന്നെ വിളിച്ചതാം വിളിയുടെ ശ്രേഷ്ഠതയറിഞ്ഞീടാൻ
ഹൃദയത്തെ തുറന്നീടുക
നീ വിളിച്ചതാം വിളിയുടെ പൂർണ്ണതയിലെത്താൻ
എന്നെ നീ ഒരുക്കീടുക

Chorus
മെനഞ്ഞീടുക എന്നെ പണിതീടുക
യേശുവേ പോലെയാകാൻ
തുറന്നീടുക എൻ കാതുകളെ
നിൻ വിളി കേട്ടീടുവാൻ.

കർത്താവിൻ ഗംഭീര നാദവും
പ്രധാന ദൂതൻ തൻ ശബ്ദവും
ദൈവത്തിൽ കാഹളനാദവും
കാതിൽ മുഴങ്ങീടാൻ കാലമായ്

നിത്യമാം സ്നേഹം നീ തന്നതിനാൽ
സ്വർഗ്ഗീയ വിളിയിൽ നടന്നിടും ഞാൻ
വിശ്വാസ്തനെന്നു വിളിക്കും നാൾ
നിത്യമാം വീട്ടിൽ ഞാൻ ചേർന്നിടും.

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo