എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ – Ethra bhagyame njaan yeshuvinte

Deal Score+1
Deal Score+1

എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ – Ethra bhagyame njaan yeshuvinte

എത്ര ഭാഗ്യമേ ഞാൻ യേശുവിന്റെ സ്വന്തം
ഓ ജീവൻ തന്നു വീണ്ട സ്നേഹ ബന്ധം
തന്റെ മാർവിൻ ചൂടതിൽ ആയുരന്തം
ഞാനും ചേർന്നു വാഴും ഹാ എന്താനന്ദം

ഓ ഭാഗ്യം ഭാഗ്യം എത്ര ഭാഗ്യമേയിത്
വർണ്ണിച്ചാലും തീരാത്ത ശ്രേഷ്ഠ പദവിയിത്
നീച പാപിയാം ഞാൻ സ്വർഗ്ഗ പൗരനായത്
അതിശയം അവർണ്ണനീയമേ

ഈ ലോകം നൽകാത്ത സമാധാനം
ഓ ക്രിസ്തുവിങ്കൽ ഞാൻ കണ്ടു ഭാഗ്യം
ഇന്നെൻ ഹൃത്തിൽ നിറയും നവ ഗാനം
യേശു തന്ന നിത്യമാം രക്ഷാദാനം

ലോക വാസമോ വെറും പരദേശം
നിത്യ സ്വർഗനാടല്ലോ എൻ സ്വദേശം
വേണ്ട ലോകയിമ്പമോ ലവലേശം
ഇനി ക്രൂശിൻ ക്ലേശം താൻ എന്നാവേശം

എന്റെ യേശു നിമിത്തം അപമാനം
ഭൂവിൽ ഏൽക്കുന്നതല്ലോ അഭിമാനം
ലോക സമ്പത്തുമെല്ലാ സ്ഥാനമാനം
വെറും ചപ്പെന്നെണ്ണും ഞാൻ ക്രിസ്തു മൂലം

Ethra bhagyame njaan yeshuvinte song lyrics in english

Ethra bhagyame njaan yeshuvinte svantham
oaa jeevan thannu veenda sneha bandham
thante maarvin choodathil aayurantham
njanum chernnu vaazhum haa enthaanandam

oaa bhagyam bhagyam ethra bhagyameyithu
varnnichaalum theeraatha shreshta padaviyithu
neecha paapiyaam njaan svargga pouranaayathu
athishayam avarnnaneeyame

ee lokam nalkaatha samaadhaanam
oaa cristhuvingal njaan kandu bhagyam
innen hruthil nirayum nava ganam
yeshu thanna nithyamaam rakshaadaanam

loka vaasamo verum paradesham
nithya svarganaadallo en swadesham
venda lokayimbamo lavalesham
eni crushin clesham thaan ennaavesham

ente yeshu nimitham apamaanam
bhoovil ealkkunnathallo abhimaanam
loka sambathumella sthaanamaanam
verum chappennennum njaan cristhu moolam

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
We will be happy to hear your thoughts

   Leave a reply

   Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

   Tamil Christians Songs Lyrics

   Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

   Follow Us!

   christian medias ios app
   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo