കുരിശുചുമന്നവനേ ശിരസ്സിൽ – Kurishu Chumannavane
കുരിശുചുമന്നവനേ ശിരസ്സിൽ-
മുൾമുടി വച്ചോനേ
മരിച്ചുയിർത്തെഴുന്നവനെ
നിന്നരികിൽ ഞാനണഞ്ഞിടുന്നേ
കുരിശുചുമന്നവനേ ശിരസ്സിൽ-
മുൾമുടി വച്ചോനേ
മരിച്ചുയിർത്തെഴുന്നവനെ
നിന്നരികിൽ ഞാനണഞ്ഞിടുന്നേ
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
പാപം പരിഹരിപ്പാൻ
പാരിതിൽ പിറന്നവനേ
പാതകനെൻ പേർക്കായ്
നിൻ പാവന നിണം ചൊരിഞ്ഞു
പാപം പരിഹരിപ്പാൻ
പാരിതിൽ പിറന്നവനേ
പാതകനെൻ പേർക്കായ്
നിൻ പാവന നിണം ചൊരിഞ്ഞു
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
വലയുന്നൊരചത്തേപ്പോൽ
ഉലകിൽ ഞാനായിരിന്നു
വലഞ്ഞലഞ്ഞിടാതെ നീ
നിൻ അലമെന്നിൽ പകർന്നു തന്നു
വലയുന്നൊരചത്തേപ്പോൽ
ഉലകിൽ ഞാനായിരിന്നു
വലഞ്ഞലഞ്ഞിടാതെ നീ
നിൻ അലമെന്നിൽ പകർന്നു തന്നു
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
ഇത്രമേൽ സ്നേഹിപ്പാനായ്
ശത്രുവാമെന്നിലെന്തു കണ്ടു
മിത്രമായ് തീർത്തീടുവാൻ
എത്ര വേദന നീ സഹിച്ചു
Kurishu Chumannavane song lyrics in english
Kurishu chumannavane
Shirassil mulmudi vechone
Marichuyirthezhunnavane
Nin arikil njan ananjeedunne (2)
CH: Ithramel snehippanay sathruvam ennil enthu kandu
Mithramay theerthiduvan ethra vedhana nee sahichu (2)
Paapam pariharippan
Paaril pirannavane
Paathakan en perkkay
Nin paavana ninam chorinju (2) – Ithramel…
Alayunnorajathe pol
Ulakil njn aayirunne
Valanjalanjeedathe nee
Nin balamennil pakarnnidunne (2) – Ithramel…
Nin thirumeniyathil
Van murivin paadukal
Ennil nee thannallayyo
Nin sneham enthascharyame (2) – Ithramel



