
Nadakkathath Onnumilla – നടക്കാത്തത് ഒന്നുമില്ല
Nadakkathath Onnumilla – നടക്കാത്തത് ഒന്നുമില്ല
നടക്കാത്തതൊന്നുമില്ല ചലിക്കാത്തതൊന്നുമില്ല
ദൈവത്തിന്റെ കരത്താൽ എല്ലാം നടക്കും
മാറീടാത്തതൊന്നുമില്ല നീങ്ങിടാത്ത കാര്യമില്ല
യേശുവിന്റെ നാമത്തിൽ സർവ്വം നടക്കും
ഉറപ്പോടെ ബലത്തോടെ കൃപയിൽ മുന്നേറി പോകാം
ശത്രുവിൻ തന്ത്രത്തെ ശക്തിയാൽ ജയിക്കാം
നിന്നാൽ ഞാൻ പടക്കൂട്ടത്തിൻ നേരെ പാഞ്ഞു ചെല്ലും
ദൈവത്താൽ ഏതു മതിലും ചാടി കടക്കും (നടക്കാത്തതൊന്നുമില്ല )
നീ എൻ ദീപത്തെ കത്തിക്കും
എൻ അന്ധകാരം പ്രകാശമാക്കും
ശക്തിയാൽ അര മുറുക്കിടും
എൻ വഴികൾ തികവുറ്റതാക്കിടും
എന്റെ കാൽകളെ മാൻപേട കാൽകളെ പോലെ ഗിരികളിൽ നിർത്തിയെ
(നടക്കാത്തതൊന്നുമില്ല )
നിന്റെ രക്ഷിയിൻ പരിച നൽകി
നിൻ വലങ്കരം എന്നെ താങ്ങി നിർത്തി
എൻ കാൽകൾ വഴുതി പോകാതെ വണ്ണം
എൻ പാത അങ്ങ് വിശാലമാക്കി
നിന്റെ സൗമ്യത ഇത്രത്തോളം
എന്നെ വലിയവൻ ആക്കി മാറ്റിയെ
(നടക്കാത്തതൊന്നുമില്ല )
Nadakkathath Onnumilla song lyrics in English
Nadakkaatthathonnumilla Chalikkaatthathonnumilla
Daivathinte karathaal ellam nadakkum
Maareedaatthathonnumilla neengidaatha kaaryamilla
Yeshuvinte naamathil sarvvam nadakkum
Urappode balathode kripayil munneri pokaam
Shathruvin thanthrathe shakthiyaal jayikkam
Ninnaal njaan padakkoottathin nere paanju chellum
Daivathaal ethu mathilum chaadi kadakkum
(Nadakkaatthathonnumilla)
Nee en deepathe kathikkum
En andhakaaram prakaashamaakkum
Shakthiyaal ara murukkidum
En vazhikal thikavuttathaakkidum
Nee en deepathe kathikkum
En andhakaaram prakaashamaakkum
Ente kaalkale maanpeda kalkale pole girikalil nirthiye..
(Nadakkaatthathonnumilla)
Ninte rakshayin paricha nalki
Nin valankaram enne thaangi nirthi
En kaalkal vazhuthi pogathe vannam
En paatha angu vishaalamaakki
Ninte soumyatha ithratholam
Enne valiyavan aakki mattiye..
Ninte soumyatha ithratholam
Enne valiyavan aakki mattiye
(Nadakkaatthathonnumilla)
Nothing is impossible, Nothing is immovable
By the hand of God, all things are possible
Nothing is immutable, No thing is unyielding
In the name of Jesus, everything is possible
With confidence and strength, let’s advance by grace
Let us overcome the wiles of the enemy by the power of God
By you I will charge against an Army
By God I will leap over any wall
You will light my lamp,
And turn my darkness to light
You gird my loins with strength
And perfect all my ways
You enable me to stand on mountain tops
by making my feet like that of a deer
You gave me the shield of your salvation
Your right hand sustained me
My feet did not slip as you widened my path
Your gentleness has made me this great