NANNI NANNI EN DAIVAME – നന്ദി നന്ദി എന്‍ ദൈവമേ song lyrics
NANNI NANNI EN DAIVAME – നന്ദി നന്ദി എന്‍ ദൈവമേ song lyrics
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
അത്ഭുതമാര്‍ന്നാ നിന്‍
സ്നേഹത്തിനും
എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
അത്ഭുതമാര്‍ന്നാ നിന്‍
സ്നേഹത്തിനും
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
കൂരിരുള്‍താഴ്വര അതിലുമെന്റെ
പാതയില്‍ ദീപമായ് വന്നുവല്ലോ
കൂരിരുള്‍താഴ്വര അതിലുമെന്റെ
പാതയില്‍ ദീപമായ് വന്നുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
ജീവിത ശൂന്യതയിന്‍ നടുവില്
നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
ജീവിത ശൂന്യതയിന്‍ നടുവില്
നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
നന്ദി നന്ദി എന്‍ ദൈവമേ
നന്ദി എന്‍ യേശുപരാ
NANNI NANNI EN DAIVAME lyrics in english
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
ENNAMILLAATHULLA NANMAKALKKUM
ALBHUTHAMARNNA NIN SNEHATHINUM
ENNAMILLAATHULLA NANMAKALKKUM
ALBHUTHAMARNNA NIN SNEHATHINUM
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
PAAPATHAAL MURIVETTA ENNE NINTE
PAANIYAL CHEERTHANACHUVALLO
PAAPATHAAL MURIVETTA ENNE NINTE
PAANIYAL CHEERTHANACHUVALLO
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
KOORIRUL THAZHVARA ATHILUMENTE
PAATHAYIL DEEPAMAY VANNUVALLO
KOORIRUL THAZHVARA ATHILUMENTE
PAATHAYIL DEEPAMAY VANNUVALLO
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
JEEVITHA SHOONYATHAYIN NADUVIL
NIRAVAAI ANUGRAHAM CHORINJUVALLO
JEEVITHA SHOONYATHAYIN NADUVIL
NIRAVAAI ANUGRAHAM CHORINJUVALLO
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI NANNI EN DAIVAME
NANNI EN YESHUPARA
NANNI EN YESHUPARA
NANNI EN YESHUPARA
- ONE DAY AT A TIME – Meriam Bellina (with Lyrics)
- Khasi Gospel song // To Ngin Longshlur //Youth Week & Youth Sunday 2022
- AYAN JESU CREW IN OGBOMOSO YORUBA GOSPEL MUSIC 2016
- いつくしみ深き 金曜ライブから
- Latest New Telugu Christian Song || Maranamu thongi chusthunadhi || ft. Suresh Babu[Jr.yesudas]