Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം
Shop Now: Bible, songs & etc
Unnathamaam Vaagdatham -അബ്രഹാമിൻ ദൈവം
അബ്രഹാമിൻ ദൈവം നൽകുന്ന ഉന്നതമാം വാഗ്‌ദത്തം
യിസ്സഹാക്കിൻ ദൈവം നൽകുന്ന ഉളവാകും വാഗ്‌ദത്തം
ഭയപ്പെടേണ്ട യിസ്രയേലേ
ഞാൻ നിൻ കൂടെയുണ്ട് ( 2 )
( അബ്രഹാമിൻ…)
ചെങ്കടൽ തീരത്തു മോശയിൻ പ്രാർത്ഥന
കേട്ടു താൻ അരുളിയല്ലോ ( 2 )
മുൻപോട്ട് പോക യിസ്രയേലേ
ഞാൻ വഴി തുറന്നിടുമേ ( 2 )
( അബ്രഹാമിൻ…)
കാരഗൃഹത്തിൽ തൻ ശിഷ്യരിൻ പ്രാർത്ഥന
കേട്ടു താൻ അരുളിയല്ലോ ( 2 )
ഭയപ്പെടേണ്ട എൻ ദാസരെ
ഞാനവിടിറങ്ങീടുമേ ( 2 )
( അബ്രഹാമിൻ…)
- வருத்தப்பட்டு பாரம் சுமந்தது – Varuthapattu Baaram Sumanthathu
- Kannimari Palanai – Merry Merry Merry கிறிஸ்மஸ்
- அன்பு உள்ளம் கொண்டவரே – Anbu ullam kondavarey
- பாலன் இயேசு உனக்காக – Balan Yesu Unakkaga
- உமக்காகவே நான் உயிர்வாழ்கிறேன் – Umakaagavae Naan Uyirvazhgiraen