യഹോവയാം ദൈവമേ – Perumazhapole
Shop Now: Bible, songs & etc
യഹോവയാം ദൈവമേ – Perumazhapole
യഹോവയാം ദൈവമേ ശക്തി പകർന്നീടണേ
പരിശുദ്ധത്മാവേ പരിശുദ്ധത്മാവേ എഴുന്നള്ളി വന്നിടണെ
ആദിമ സഭയിൽ പതിഞ്ഞതുപോൽ
തീയാൽ അഭിഷേകം ചെയ്യേണമേ
പരിശുദ്ധത്മാവേ പെരുമഴപോലെ
പെയ്തീറങ്ങീടണമെ
ആനന്ദത്തോടെ ആരാധിച്ചീടാൻ
കവിഞ്ഞൊഴുകീടണമേ( 2)
കേട്ടുകളെ അഴിപ്പാൻ
ദേശങ്ങൾ പിടിച്ചീടാൻ
ശത്രുവിൻ എതിരെ പോരാടീടാൻ
പരിശുദ്ധത്മാവേ പെരുമഴപോലെ
പെയ്തീറങ്ങീടണമെ
ആനന്ദത്തോടെ ആരാധിച്ചീടാൻ
കവിഞ്ഞൊഴുകീടണമേ( 2)
ശാപങ്ങൾ നീങ്ങീടുവാൻ
രോഗികൾ സൗഖ്യമാവാൻ
കോട്ടകൾ എല്ലാം തകർത്തീടുവാൻ
പരിശുദ്ധത്മാവേ പെരുമഴപോലെ
പെയ്തീറങ്ങീടണമെ
ആനന്ദത്തോടെ ആരാധിച്ചീടാൻ
കവിഞ്ഞൊഴുകീടണമേ( 2)
ശക്തിയാൽ നിറയുവാൻ
അത്ഭുതങ്ങൾ ചെയ്തിടാൻ
യേശുവിൻ നാമത്തെ ഉയർത്തീടുവാൻ
പരിശുദ്ധത്മാവേ പെരുമഴപോലെ
പെയ്തീറങ്ങീടണമെ
ആനന്ദത്തോടെ ആരാധിച്ചീടാൻ
കവിഞ്ഞൊഴുകീടണമേ( 2)