Shop Now: Bible, songs & etc
Aa Viral Thumbonnu Thottal – ആ വിരൽ തുമ്പൊന്നു
ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍
ശാന്തമായി തീരുമെന് ഉള്ളം (2)
ആ സ്നേഹ നയനം പതിഞ്ഞാല്‍
തൂമഞ്ഞു പോലാവുമെന് ഹൃദയം (2)
[ഈശോ നീ വന്നീടണെ മുറിവുണക്കീടെണമേ
സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ]
(ആ വിരല്‍……)
ആ ഭാവമെന്നില്‍ നിറഞ്ഞാല്‍
ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍
നൊമ്പരം നന്മയായ് തീരും (2) ഈശോ നീ…..
ആ തിരുമാറോടു ചേര്‍ന്നാല്‍
ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍
ജീവിതം ധന്യമായ് തീരും (2) (ആ വിരല്‍..)
- പാവനരൂപാ പരിശുദ്ധ പരനെ – Paavana Roopa Parisudha Parane
- എന്നിൽ നിറയുന്ന ദൈവത്തിൻ – ennil nirayunna daivathin
- അംബയെരുശലേം അമ്പരിൻ – Ambayerushalem ambarin
- Ennu meghe vannidum – എന്നു മേഘേ വന്നിടും
- പരിശുദ്ധാത്മാവേ എന്നിൽ – Parisudhathmave ennil nirayename
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
![Avarae Avarae](https://is1-ssl.mzstatic.com/image/thumb/Music124/v4/f3/84/b2/f384b27f-45f7-b85b-6eb8-e431c6833b62/859727016630_cover.jpg/600x600bb.jpg)
Previous
Avarae
![Rakshaka Gayaka Rakshaka Gayaka](https://external-del1-2.xx.fbcdn.net/emg1/v/t13/13535181514061337835?url=https://i.ytimg.com/vi/XUdDtkkQIQQ/maxresdefault.jpg&fb_obo=1&utld=ytimg.com&stp=c0.17.1280.651a_dst-jpg_flffffff_q75_s500x261&ccb=13-1&oh=06_AaoEmllU0TXOIOyqvaqbk110lJR2tEUaMK2YijiQkyz26w&oe=6308A4B0&_nc_sid=af6770)
Next