KOODE കൂടെ – Jeevanekunna Natha
ജീവനേകുന്ന നാഥാ
ജീവനാകുന്ന നാഥാ
ഈശോ നാഥാ…
എന്നിൽ വസിക്കാൻ ഇന്നെൻ സ്വന്തമാകാൻ
എൻ തണലായി താങ്ങായി നീ വരണേ….
ഉള്ളം നീറുന്ന നേരം മനം പാടും നിൻ ഗാനം, ഈ ഹൃദയങ്ങൾ ഒന്നാകും ഗാനം… (2)
ഈശോ നീ വന്നിടാൻ ഞാൻ കൊതിയോടെയും
എന്നും ആ ഹൃത്തിന്റെ പടിവാതിൽക്കലായി
നിൽപ്പു നിന്നെയും നോക്കി നിന്റെ സ്നേഹം നുകരാൻ, ആ നെഞ്ചിന്റെ ചൂടേറ്റുറങ്ങാൻ (2)
കുരുകിൽ പക്ഷി കൂട് കണ്ടെത്തുംപോൽ
തിരുസന്നിധാനത്തിൽ അണഞ്ഞീടുവാൻ
എന്നും കൊതിയോടെ ഞാനും
കാത്തുകാത്തിരിപ്പു ആ സ്നേഹത്തിൽ ഒന്നായി തീരാൻ (2)
ജീവനേകുന്ന നാഥാ
ജീവനാകുന്ന നാഥാ
ഈശോ നാഥാ…
എന്നിൽ വസിക്കാൻ ഇന്നെൻ സ്വന്തമാകാൻ
എൻ തണലായി താങ്ങായി നീ വരണേ….
ഉള്ളം നീറുന്ന നേരം മനം പാടും നിൻ ഗാനം, ഈ ഹൃദയങ്ങൾ ഒന്നാകും ഗാനം… (2)
Tags: african christian songsBenny Joshuachinese christian songsChristian songsfeatfilipino christian songsfrench christian songshindi christian songJebathotta JeyageethangalJeevanekunnaJohn JebarajJomyKoodeKumbukattuMalayalammalayalam christian songsNathaSongTamil Christian songstelugu christian songsWorshipworship songs