Kristhunaama Keerthanam – ക്രിസ്തു നാമ കീർത്തനം

Kristhunaama Keerthanam – ക്രിസ്തു നാമ കീർത്തനം

Lyrics :-
ക്രിസ്തു നാമ കീർത്തനം സദാ മുഴങ്ങും
സത്യാ നാമ കീർത്തനം മുദാ (2)
മൃതുവേ ജയിച്ചൊരു നാമമതാല്‍
സത്യാ നാമ കീർത്തനം സദാ… ആ…
ക്രിസ്തു നാമ കീർത്തനം സദാ… ആ… ആ… ആ

പരമ സദാ നിന്‍ വചനമെന്‍ പരിജ
പരിജില്‍ നിറയും നിന്‍ മുഖ ശോഭ (2)
ചാവിനായ് നീ നൊന്തു ആ ക്രൂശില്‍
ചീന്തി ചോരയൂറ്റിയെന്‍ വാഴ്വിനായ് (2)
കുരിശില്‍ നിണമൊഴുക്കി
ക്രിസ്തു നാമ കീർത്തനം സദാ… ആ… ആ… ആ

നിത്യ വാസമെന്നും ഈശനോടൊത്തു
നീതി സൂര്യ ശോഭയണിഞ്ഞ മഹി പാലകാ (2)
നിര്‍ണ്ണയമതുണ്ടെന്‍ പ്രിയനൊത്ത് വാസം
നിവര്‍ത്തിയായത് രക്ത മുദ്രിതമെന്നും (2)
സദാ കാലം ഞാന്‍ വാണിടും
ക്രിസ്തു നാമ കീർത്തനം സദാ… ആ… ആ… ആ

ഇരുള്‍ വഴിയില്‍ ഞാന്‍ മറക്കില്ല തിരുമൊഴി
മറയെകി നീയെന്‍ മൃത വഴിയതിലും (2)
മണവറയില്‍ എന്നെ ചെര്‍പ്പതിനായി
മഹത്വ ശോഭ ചാര്‍ത്തിയതും നിന്‍ മഹിമ (2)
മമ നാഥനാം യേശുവേ

ക്രിസ്തു നാമ കീർത്തനം സദാ…
മപധാ… നിപമ
ക്രിസ്തു നാമ കീർത്തനം സദാ

സാരിഗമപധനിസ രിഗ സരി നിസ ധനി പധ ധപമ
ക്രിസ്തു നാമ കീർത്തനം സദാ

രിഗ സരിഗമ ഗഗമ ഗഗമ
ഗരിസനി രിസഗരി സനിധപ മപധനി സ… സ… സ

നിധപധ സനിധനി രിസനിസ ഗരിസരി
നിസധനി പധമപ ഗമപധനിസ

ധപ നിധ സനി ഗരി മഗ രിസനിധ പധനിസ

പധമപ ധനി പധനിസ…

സരി നിസ ധനി പധനിസ…

മപ പധ ധനി പധനിസ…

ഗമപധനിസ…

മപധനിസരി…

പധനിസരിഗ…

ഗമരിസനിസ രിസസനിധനി സനിനിധപധ…
ധപ പമ മഗ ഗരി രിസ സനി
രിസ ഗരി മഗ പമ ധപ നിധ സനി രിസ ഗരി
മഗരിസനിധപമ ഗമ പധനിസരി…

ഗരി – ഗരിസനിസ – രി
ഗരിസനിസ ഗരിസനിസ
ഗരി – സനിധനി ഗരി സനിധ രിസ നിധപധ
ഗരിസനിധ രിസനിധപ സനി – ധപമ
ഗമ ഗ്മപധപ മ ഗമപധ ഗമപധപ
ഗമ പധപധ ഗമപധപ മപധനി ധനി
ഗമപധനി മപധനിസ പധനിസരി
ഗരി – ഗരിസനിസ രി ഗരിസനിസ
ഗരിസനിസ ഗരി സനിധനി
ഗരി സനിധ
രിസ നിധപ
സനി ധപമ
ക്രിസ്തു നാമ കീർത്തനം സദാ… ആ… ആ… ആ

We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo