Hridayathin vathil thurakkam – ഹൃദയത്തിൻ വാതിൽ തുറക്കാം

Hridayathin vathil thurakkam – ഹൃദയത്തിൻ വാതിൽ തുറക്കാം

{ ഹൃദയത്തിൻ വാതിൽ തുറക്കാം,
യേശുവേ വാ…
ജീവ നാഥനായെൻ ഉള്ളത്തിൽ,
യേശുവേ വാ… } 2

{ എൻ രക്ഷകനെ
നിന്നിൽ അഭയം ചൊല്ലുന്നേ
എൻ കർത്താവേ
നീ മാത്രം ആശ്രയം } 2

{ യേശു വന്നിട്ടുണ്ട്
എൻ അവസ്ഥയെ മാറ്റാൻ
ഇന്നും ജീവിക്കുന്നോൻ,
യേശുവേ… } 2

{ എൻ കരച്ചിലിൻ ശബ്ദം കേൾക്കുന്നോൻ,
യേശു മാത്രം…
എൻ കണ്ണുനീർ കടന്നു പോകാത്തോൻ,
യേശു മാത്രം… } 2

{ എൻ രക്ഷകനെ
നിന്നിൽ അഭയം ചൊല്ലുന്നെ
എൻ കർത്താവേ
നീ മാത്രം ആശ്രയം } 2

{ യേശു വന്നിട്ടുണ്ട്
എൻ അവസ്ഥയെ മാറ്റാൻ
ഇന്നും ജീവിക്കുന്നോൻ,
യേശുവേ… } 4

{ മഹിമ കണ്ടു ഞാൻ
യേശുവിൽ
മധുരമായി ഞാൻ
എൻ യേശുവിൽ
സ്നേഹം അറിഞ്ഞു ഞാൻ
യേശുവിൽ
യേശു എൻ എല്ലാം എല്ലാം } 2

Hridayathin vathil thurakkam song lyrics in english

Hridayathin vathil thurakkam
Yesuve vaaa

Jeeva Nadhanayi en ullathil

Yesuve vaaa

En Rakshakane Ninnil abhayam chollunne
En karthave Nee mathram asrayam

Yesu vannittund, En avasthaye mattan

Innum jeevikkunnon, Yesuve …

En karachilin sabdham kelkunnon

Yesu mathram

En kannunneer kadannu pokathon

Yesu mathram

En Rakshakane Ninnil abhayam chollunne

En karthave Nee mathram asrayam

Yesu vannittund, En avasthaye mattan

Innum jeevikkunnon, Yesuve …

Mahima kandu njan Yeshuvil
Madhuramayi njan en Yeshuvil

Sneham arinju njan Yeshuvil

Yeshu en ellam ellam

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo