ധന്യമാണീ ജീവിതം – Dhanyamaani Jeevitham
ധന്യമാണീ ജീവിതം – Dhanyamaani Jeevitham
ധന്യമാണിജീവിതം സന്ന്യാസമെന്നത്.
നന്മമാത്രം ചെയ്തിടാൻ നന്മയെ പകർന്നിടാൻ.
വിളിക്കുന്നു നിന്നെ വിശുദ്ധിതൻ പാതയിൽ ചരിചീടുവാൻ(2).ധന്യ….
വിശ്വസ്തനാം ചങ്ങാതി കൂട്ടിനുള്ളപ്പോൾ.
മുള്ളുകൾ നിറഞ്ഞ പാത പുല്മെത്തയായിടും.
സങ്കടത്തിൻ വേരുകൾ ഓരോന്നായി മാറ്റിടും.
ക്രിസ്തു നൽകും ജീവിതം ആനന്ദകരം.(2)
(ധന്യ….)
നിന്റെ മുൻപിൽ പ്രകാശമായി ജ്വലിക്കും ദൈവം.
പ്രകാശമായ് നിന്നെയെന്നും പ്രതിഷ്ടിക്കുന്നു.
അന്ധക്കാര ലോകത്തിൽ ദീപമായെന്നും .
ക്രിസ്തു നിന്റെ ജീവിതത്തെ മാറ്റിടുന്നു(2).
(ധന്യ….)
Tags: african christian songsamharic christian songsamharic christmas songsAnil Anuragarabic christian songsazadibahaibengali christian songbhojpuri christian songbiblebisaya christian songBlackbozorgCarcatcatscebuano christian songchinese christian songsChristChristian songschurchComedyCONCERTDanceDariushDeny Dencil Fernandezeasaebiegyptian christian songsengilenglish christian songseternalfaithfarsifrench christian songsgerman christian songsGirlsGodgoogooshgospel songsgujarati christian songhausa christian songshebrew christian songshindi christian songhoomanHotigbo christian songsiniraniraniiranianiranian christian songsiranyIslamisraeljavanese christianjayezeyejesús..JewishJinto Pauljokeskalamehkamrankelisakhodakorean christian songsLenin CapuchinLifemalayalam christian songsmarathi christian songMasihmasjidMeccaMinistryMusicodia christian songOnlinepahlavipersianpolish christian songsportuguese christian songsRaprezaRincy Alphonserussian christian songsShahshahadatshahanSongsongsspanish christian musicspanish christian songSUPERswahili christian songstagalog christian songsTAMIL CHRISTIAN SONGStehrantelugu christian songstestemonythai christian songturkish christian songsurdu christian songsvietnamese christian songsWorshipyoruba christian songs