Snehamaayi Thiruvosthiyil – സ്നേഹമായ് തിരുവോസ്തിയിൽ
Snehamaayi Thiruvosthiyil – സ്നേഹമായ് തിരുവോസ്തിയിൽ
സ്നേഹമായ് തിരുവോസ്തിയിൽ
വാണിടും മഹോന്നതാ
ശൂന്യനായ് സ്വയം ഭോജ്യമായ്
നാവിലായ് അലിഞ്ഞുവോ
വന്നുവാസമായിടെന്നിലേ ജീവനിൽ……..
ഉള്ളം കയ്യിൽ മെല്ലെ ഒതുങ്ങും
തിരുവോസ്തി നാഥൻ
വര മഴയാകാൻ തീക്കനലായെൻ
ഉള്ളിൽ പടരുന്നു (2)
ബലിയായി തീരാനായി
ഭൂവിൽ വന്നു നീ
സ്വർഗം നൽകാനായെൻ
നാവിലലിഞ്ഞു നീ….. (2)
നിൻ സ്നേഹമെന്നിലൂടൊഴുകും നേരം
നെഞ്ചിനുള്ളിലൊരു കുളിരായി
നിന്നിലൊന്നായ് തീരും നേരം
കാത്തിരിപ്പൂ ഞാൻ ഈശോയെ
( ഉള്ളം കൈയ്യിൽ)
പാപം മുറിവായെൻ
ആത്മനിലെരിയുമ്പോൾ
ജീവൗഷധമായ് നീ
സൗഖ്യം പകരാമോ…(2)
എന്റെ ഉള്ളിലെ നിറവുകളെല്ലാം
നിന്റെ മാത്രമെന്നറിവൂ
നീറുമെന്നിലെ കുറവുകളെല്ലാം
കൃപകളാകുമെൻ ഈശോയെ
(സ്നേഹമായ് )
(ഉള്ളംകൈയിൽ )} (2)
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsDeclareworldegyptian christian songsenglish christian songseNUELMEDIAfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJimmy Francis Johnjinto johnJohn Purakkattuputhenpurakorean christian songsLaolu Gbenjo enuelmedia Ibitayo jeje Obasanjo Sage & twcrew Gospel Music Eventsmalayalam christian songsmarathi christian songodia christian songPleasant Sound Eventspolish christian songsportuguese christian songsrussian christian songsspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songTrekvibeAfricaturkish christian songsurdu christian songsvietnamese christian songsyoruba christian songs