Mokshame Padatte Njan – മോക്ഷമേ പാടട്ടെ ഞാൻ
Mokshame Padatte Njan – മോക്ഷമേ പാടട്ടെ ഞാൻ
മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍
നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം
നിറ ദീപംപോലെ, തെളിയേണമെന്നില്‍
ഇരുളില്‍ വീണിഴയുന്നോര്‍ക്കൊളിയാകുവാന്‍(2)
നിന്റെ പരിപാലനം, എന്നും വചനാമൃതം
എന്റെ പഥനത്തില്‍ ഉണര്‍വിന്റെ വരമാകണം
കള വളരാതെന്നില്‍ വിള നിറയ്‌ക്കേണമേ
കാലിടറാതെ കാക്കുന്ന വഴികാട്ടിയായി
ലോക സുഖമോഹങ്ങള്‍, വെടിഞ്ഞകലുന്നു ഞാന്‍
കനലെരിയുന്നോരെന്നുള്ളില്‍ കുളിര്‍ ചൂടുവാന്‍
വരും ദിനമോരോന്നും, നിന്റെ തിരുപാദങ്ങള്‍
കണ്ണുനീരാലെ കഴുകാമെന്‍ കറ നീങ്ങുവാന്‍
Mokshame Padatte Njan song lyrics in English
Mokshame … paadatte njan nin
Naamathe vazhthum sankeerthanam… sankeerthanam
Nira deepam pole theliyenam ennil
Irulil veenizhayunnorkkoli aakuvan
Ninte paripaalanam ennum vachanamrutham
Ente kadanathil unarvinte varamakanam
Kala valarathennil vila nirekkename
Kaalidarathe kaakkunna vazhi kaattiyay
Loka sugha mohangal vedinjakalunnu njan
Kanaleriyunnorennullil kulir chooduvan
Varum dinamoronnum ninte thiru paadangal
Kannuneerale kazhukamen kara neenguvan