![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Neeyente Koodeyundu | Elizabeth Raju | Benny Kandathil | Sabu Louis | Malayalam Christian Song
Neeyente Koodeyundu | Elizabeth Raju | Benny Kandathil | Sabu Louis | Malayalam Christian Song
Song – Nee Ente Koodeyundu
Singer – Elizabeth Raju
Lyric – Benny Kandathil
Music – Sabu Louis
Orchestration – V J Pratheesh
Mix & Master – Aniesh
Album – Halleluya Paadidam
Stay Tuned for more.
Subscribe Now: https://www.youtube.com/c/SabuLouis?sub_confirmation=1
Lyrics :-
നീ എൻ്റെ കൂടെയുണ്ട്
നീ എൻ്റെ അരികിലുണ്ട്
കഷ്ടങ്ങളിൽ എൻ്റെ ദുഖങ്ങളിൽ
നീയെൻ്റെ ആശ്വാസകൻ
നീയെൻ്റെ ദൈവമല്ലോ
നീയെൻ്റെ സ്നേഹമല്ലോ
പ്രയാസവേളകളിൽ രോഗങ്ങളിൽ
നീയെൻ്റെ വൈദ്യനല്ലൊ
പ്രാണനും എൻ്റെ ജീവനും
നീ തന്ന ദാനമല്ലോ
പുതു വഴി തുറന്നവൻ നീ
പുതു ശക്തി പകർന്നവൻ നീ
ഇടറുന്ന പാതകളിൽ ഉലയുന്ന തോണിയിൽ
നീയെൻ്റെ അമരക്കാരൻ
യേശുവേ നിൻ സാക്ഷിയാകാൻ
നിൻ ശക്തി പകർന്നിടണേ
#SabuLouis #BennyKandathil #ElizabethRaju #VJPratheesh
| new malayalam christian devotional worship song | new malayalam christian song | christian devotional song malayalam | christian devotional songs | elizabeth raju | elizabeth raju malayalam christian songs | elizabeth raju christian songs | elizabeth raju songs | elizabeth raju devotional songs | elizabeth raju new christian songs | elizabeth raju latest songs |