swargasimhasanam – സ്വർഗ്ഗ സിംഹാസനം കാണുവാനായ്
Shop Now: Bible, songs & etc
swargasimhasanam – സ്വർഗ്ഗ സിംഹാസനം കാണുവാനായ്
ആ
സ്വർഗ്ഗ സിംഹാസനം കാണുവാനായ്
കാൽവരിയേറി ഞാൻ പോകും ഒരുനാൾ കൽവരിയേറി ഞാൻ പോകും
1. നെയ്യ്തിരി നാളങ്ങൾ എണ്ണയൊഴിച്ചെന്റെ
കാന്തനായ് കാതോർത്തു കാത്തിരിക്കും (2)
മണവാളനാം പ്രിയ നാഥന്റെ ചാരെ(2) മരണത്തെ വിട്ടു ഞാൻ പോകും ഒരുനാൾ മരണത്തെ വിട്ടു ഞാൻ പോകും
(സ്വർഗ്ഗ…)
2.ഷാരോൺ താഴ്വര പനിനീർ പൂക്കളാലെ
ശലോമോൻ രാജന് ശയ്യയാകും(2) മുന്തിരിവള്ളികൾ പൂത്ത സുഗന്ധമായി (2)
യെരുശലേം പുത്രനെ തേടും ഒരുനാൾ യെരുശലേം പുത്രനെ തേടും
(സ്വർഗ്ഗ…)
Lyrics…Aryanadu Sathyan
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."