കൂടുണ്ട് പ്രിയനൻ ചാരവേ – Koodundu priyanen charave

കൂടുണ്ട് പ്രിയനൻ ചാരവേ – Koodundu priyanen charave

കൂടുണ്ട് പ്രിയനൻ ചാരവേ
ചാരിടും ഞാനാ മാർവതിൽ
കേൾക്കുന്നു നാഥനിമ്പ സ്വരം
മുന്നോട്ടു പോയിടാൻ (2)

കാക്കയാലാഹാരം തന്നിടും
ശ്രേഷ്ടമായെന്നെ നടത്തിടും
വിശ്വസ്തനെന്നെ വിളിച്ചതാൽ
നടത്തുമന്ത്യം വരെ (2)

ഏകനായ് തീർന്നിടും നേരത്തിൽ
ശോധനയേറിടും വേളയിൽ
ഇല്ല തെല്ലും നിരാശകൾ
എൻ പ്രിയൻ കൂടുള്ളതൽ (2)

പാടും ഞാൻ ആയുസ്സിൻ നാളെല്ലാം
വീണ്ടെടുത്ത എൻ പ്രിയനെ
സ്തോത്രം ഞാൻ ചെയ്തിടും സാനന്ദം
ആ നൽ സന്തോഷത്തെ (2)

കാണുന്നു ഞാൻ വൻസൈന്യത്തെ
ശോഭന പൂർണരാം സംഘത്തെ
വിശുദ്ധന്മാരുടെ കൂട്ടത്തെ
നിത്യ സന്തോഷത്തിൽ

ആകുല ചിന്തകൾ വേണ്ടിനി
ആശ്വാസ കാലമതുണ്ടല്ലോ
ആത്മാവിനാൽ നടന്നീടാം
ക്രിസ്തു വിശ്വാസിയെ (2)

Koodundu priyanen charave song lyrics in english

Koodundu priyanen charave
Charidum njanaa marvathil
Kelkkunnu nathanimba swaram
Munnotu poyidan
Hallelujah hallelujah
Hallelujah amen
Kakkayalaharam thannidum
Shreshtamayenne nadathidum
Vishvasthanenne vilichathal
Nadathumanthyam vare
Ekanaay theernidum nerathil
Shodhanayeridum velayil
Illa thellum nirashakal
En priyan koodullathal (hallelujah)

Padum njan ayussin naalellam
Veendedutha en priyane
Sthothram njan cheythidum saanandham
Aa nal santhoshathe
Aakula chinthakal vendini
Ashvasa kaalamathundallo
Athmavinal nadanneedam
Kristhu vishvasiye(hallelujah)

Yeshu thanennude sambathum
Vaagdathamaam nikshepavum
Bhagyamerum prathyaashayum
Thejasamboornathayum
Kaanunnu njan vansainyathe
Shobhana poornaram sanghathe
Vishudhanmarude kootathe
Nithya santhoshathil (hallelujah)

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. This article explores uplifting Christian song lyrics that nurture faith and bring hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo