![malayalam christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/06/Malayalam-christian-songs-lyrics-267x150.png)
Puthu Puthu Ragavumay – പുതു പുതു രാഗവുമായ്
Puthu Puthu Ragavumay – പുതു പുതു രാഗവുമായ്
പുതു പുതു രാഗവുമായ്
പുതു പുതു സ്തോത്രവുമായ്
അണയുന്നിതേശുവിൻ്റെ പതമലരിൽ
ഹൃദയം ഒരുക്കിയിന്ന്
താള ഘോഷങ്ങളാലെ
സ്തുതികൾ കരേറ്റി യേശു
പരനേ വർണിച്ചിടാം
കാൽവരി കുന്നിലുള്ള
ക്രൂശിന്മേൽ മാത്രമല്ല
എങ്ങും എൻ ഉള്ളിലും
നിനെന്നെ സംരക്ഷ ചെയ്യും