എന്നെ കരുതും വിതങ്ങൾ – Enne karuthum vidhangal song lyrics

എന്നെ കരുതും വിതങ്ങൾ – Enne karuthum vidhangal song lyrics

എന്നെ കരുതും വിതങ്ങൾ ഓർത്തിടുമ്പോൾ
Enne karuthum vidhangal orthidumbol

നന്ദിയല്ലാതൊന്നുമില്ലാ നാഥനെ
Nanniyallathonnum illa nadhane

എന്നെ നടത്തും വഴികൾ ഓർത്തിടുമ്പോൾ
Enne nadathum vazhikal orthidumbol

സ്തോത്രമല്ലാതൊനുമില്ല നാഥനെ
Sthothramallathonnum illa nadhane

1. പാപചേറ്റിൽ കിടന്ന എന്നെ നീ ഉയർത്തി
Paapachettil kidanna enne nee uyarthi

ക്രിസ്തുവാകും പാറമേൽ നിർത്തിയെന്നേ
Kristhuvagum paaramel niruthiyenne

എൻ നാവിൽ നീ പുതിയൊരു പാട്ടു തന്നു
En naavil puthiyoru paatu thannu

നിൻ സ്തുതികൾ എന്നും എന്റെ നാവിന്മേൽ
Nin sthuthikal ennum ente naavinmel

ഹല്ലേലൂയാ അങ്ങേ ഞാൻ കീർത്തിച്ചിടും
Hallelujah ange njan keerthichidum

യേശുവിനായി എന്നും ഞാൻ ജീവിച്ചിടും
Yeshuvinai ennum njan jeevichidum

2. വീണ്ടും വേഗം വരാമെന്നു ചൊന്നതാം
Veendum vegam varamennu chonnatham

കാത്തു കാത്തു ഞാൻ പാർത്തീടുന്നേശുവേ
Kaathu kaathu njan paarthidunneshuve

ലോകമെങ്ങും നിൻ സാക്ഷിയായി തീർന്നിടാൻ
Lokamengum nin saakshiyai theernnidan

കൃപയെകനെ എൻയേശു നാഥനെ
Krupayegane eneshu nathane

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

   Leave a reply

   Tamil Christians Songs Lyrics

   Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

   Disclosures

   Follow Us!

   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo