
എൻ്റെ കർത്താവ് അറിയാതെ- Ente Karthaavariyaathe
എൻ്റെ കർത്താവ് അറിയാതെ എനിക്കൊന്നും ഭവിക്കയില്ല
ഇതിൽ ദൈവിക പദ്ധതിയോ അത് ഞാൻ നിനക്കും പോലെയല്ല
എൻ്റെ കർത്താവ് അറിയാതെ ഒന്നും പാഴായി പോകയില്ല
നഷ്ടമായ സമയങ്ങൾ എല്ലാം വിലയുള്ള നിക്ഷേപമാക്കി
തമ്മിൽ ആരെയും പഴിച്ചിടാതെ ദൈവ ഇഷ്ടത്തിന് ഏൽപ്പിക്കുന്നെ ഉലയിലെ തീകനലോ
അത് മൂർച്ചയുള്ള ആയുധതിനാ
എൻ്റെ കർത്താവ് അറിയാതെ വാതിലുകൾ അടുയകയില്ല
ഏഴ് വഴി തുറന്നിട്ടില്ലോ
ഒരു വഴി അടിയുമ്പോൾ