Home » Blog » ഏവരെയും ഒത്തിരി കരയിപ്പിച്ച – Ithu Swargam Naitha Kuppayam ഏവരെയും ഒത്തിരി കരയിപ്പിച്ച – Ithu Swargam Naitha Kuppayam
ഏവരെയും ഒത്തിരി കരയിപ്പിച്ച – Ithu Swargam Naitha Kuppayam
Vinnin Vathil
വിണ്ണിന് വാതില്‍ ചായ്ച്ചെന്നുള്ളില്
വാണീടും ഈശോയേ… വാണീടും ഈശോയേ… (2)
കോറസ്സ്:
ഈശോ നിന്നെ കാണുമ്പോള്‍
നെഞ്ചിനുള്ളില്‍ പൂവിടുന്ന മോഹം…
നിന് അമ്മ മേരി നെയ്തെടുത്ത
തങ്കവര്ണ്ണച്ചേലൊത്ത കുപ്പായം…
ആ…കുര്‍ബ്ബാനക്കുപ്പായം….കുര്‍ബ്ബാനക്കുപ്പായം….
(വിണ്ണിന് വാതില്‍……….)
ബാല്യത്തിലെപ്പോഴോ വിങ്ങുന്നൊരാശയായ്
ദ്യോവിന്റെ മന്നാ നീ…വാണിരുന്നു (2)
നെഞ്ചുമുറിച്ചു നീ സ്നേഹം വിളമ്പുമ്പോള്‍ (2)
ഞാന്‍ എന്നെന്നും കൊതിച്ചിരുന്നു…
കോറസ്സ്:
ആ തങ്കവര്ണ്ണനൂലുകൊണ്ടെന്
അമ്മ മേരി തുന്നിടുന്ന കുപ്പായം….
ആ…കുര്‍ബ്ബാനക്കുപ്പായം….കുര്‍ബ്ബാനക്കുപ്പായം….
(വിണ്ണിന് വാതില്‍……….)
കണ്ണിമ ചിമ്മാതെ കാക്കുമെന് ഈശോയേ
നിന് ഇരു പാണിയില്‍ ഏന്തീടുക (2)
ഈശോ കൊതിക്കുന്ന അഭിഷിക്തനാക്കിയെന്നെ (2)
റൂഹായെ നീ അണിയിക്കണേ….
കോറസ്സ്:
നിന് സ്വര്‍ഗ്ഗനാട്ടില്‍ ദൂതരൊത്തെന്
അമ്മമേരി തുന്നിടുന്നെന് കുപ്പായം….
ആ…കുര്‍ബ്ബാനക്കുപ്പായം….കുര്‍ബ്ബാനക്കുപ്പായം….
(വിണ്ണിന് വാതില്‍……….)
![whatsapp bible verse](https://www.worldtamilchristians.com/wp-content/uploads/2024/06/WHATSAPP.png)
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."