ബേദലേം പുരിയിലായ് -Bethehem puriyilae vannu pirranoru unniyeshu

Deal Score+1
Deal Score+1

ബേദലേം പുരിയിലായ്

വന്നു പിറന്നോരുണ്ണിയേശു ലോക പാപം നീക്കുവാനായ് പാരിതിൽ മനുജനായ്

വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മന്നിൽ (2)

പോയിടാം കൂട്ടരേ സ്വർലോക നാഥന്റെ ലോകമെങ്ങും ഘോഷിച്ചിടാം (2) ജനനത്ത

തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം സ്വര്ഗ്ഗ നാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാം. ഇന്നു ആർത്തു പാടി ഘോഷിച്ചിടാം (2)

രാജാധി രാജാവാം ശ്രീയേശു നാഥന്റെ ത്യപ്പാദം കുമ്പിട്ടിടാം (2) ആമോദരായിന്നു ആനന്ദ ഗീതികളാൽ സമ്മോദം വാഴ്ത്തിപ്പാടാം (2) (പോയിടാം കൂട്ടരേ…)

അജപാലകരെല്ലാം ആഹ്ലാദത്താലിന്നു നാഥനെ സ്തുതിച്ചിടുന്നു (2)

ശാസ്ത്രിമാർ മൂവരും കാഴ്ചകൾ അർപ്പിച്ച്

രാജനെ വന്ദിക്കുന്നു (2) (പോയിടാം കൂട്ടരേ…)

Bethlehem puriyilaay vannu pirannu unniyeshu
Lokapaapam neekkuvaanayi parithil manushyanay
Vannallo ee raavil naadhan mariyathin makanayi mannil

Poyidaam koottare swarloka naadhane
Jananathe lokamengum ghoshichidaam
Thappumaala melamode othuchernnu paatidaam
Swarganaadhan bhoovil vanna sangeetham
Paattu paadi ghoshichidaam
Innu aarthu padi ghoshichidaam

Rajadhi rajavam sreeyeshu naadhante
Thrupaadham kumbitteedaam
Aamodharaayinnu aanandhageethikalal
Saamodham vaazhthipaadam
Poyidaam koottare

Ajapaalakarellam aahladathaalinnu
Naadhane sthuthichidunnu
Shastrimar moovarum kaazhchakalarppichu
Raajane vandhikkunnu
Poyidaam koottare

Christmas Carol Song with ENGLISH Lyrics – BETHLAHEM PURIYILAYI VANNU PIRANNORUNNI YESHU

 
The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks .
We will be happy to hear your thoughts

      Leave a reply