ഈ തരളനിലാവിൽ നീരാടാൻ – ee tharalanilaavil neeraadaan
ഈ തരളനിലാവിൽ നീരാടാൻ – ee tharalanilaavil neeraadaan
Christmas Raavu Lyrics
ഈ തരളനിലാവിൽ നീരാടാൻ
പൊന്നീശോ നീ ഉണരുണര്
അകത്താരിലെ ചെറു പുൽകൂട്ടിൽ പധ തളിരാട്
പൂവിരിയും ഒലിവിൻ തേൻ തണലിൽ
എനീശോ നീ ആണയണയ്യ്
പൂങ്കാറ്റിനു പാടി നടക്കാൻ ഒരു കഥ ചൊല്ല്
ഇളം വെണ് പ്രാവുകൾ മുന്നിൽ കുറുകുന്നേരം
മെല്ലെയൊന്നു കൊഞ്ച്… നീ
പുഞ്ചിരിച്ചു പാട്
എൻ ഉള്ളിലിന്നു- നീ
മഞ്ഞു പോലെ പെയ്യ്…
ക്രിസ്മസ് രാവ്… രാവ്
ക്രിസ്മസ് രാവ്… രാവ്
ആഘോഷിക്കാം Happy xmas
..
കൊച്ചരിമുല്ലകൾ പൂ ചൂടും വഴിയിൽ നീ ചിരി തൂകുമ്പോൾ
നെഞ്ചിനകത്തെ വാത്സല്യം പകരാം
ഇത്തിരി നേരം ഉണ്ണീശോ മടിയിൽ നീ കളിയാടുമ്പോൾ
ചുണ്ടിലെ ഈറൻ സംഗീതം നുകരാം…
പണ്ടേ ഞാൻ കാത്ത് വെച്ചൊരു
പാട്ടിന്റെ പട്ടു തൂവൽ
പൊന്നീശോ ഞാനിന്നു പകരാം – ഈ
കണ്ണാടി കണ്ണ് നോക്കി, എന്നെ ഞാൻ നോക്കി നിൽകാം
ചുണ്ടിലൂറുംമീണം – നീ
എന്റെ ഉള്ളിലരുള്ള്
ഈ നല്ല രാവിൽ മെല്ലെ – നീ
എന്റെ ഉള്ളിലലിയ്യ്
ക്രിസ്മസ് രാവ്… രാവ്
ക്രിസ്മസ് രാവ്… രാവ്
ആഘോഷിക്കാം Happy xmas
പുഞ്ചിരിലില്ലികൾ പൂത്തീടും വനിയിൽ നീ ഇളവേൽക്കുമ്പോൾ
എന്റെ മനസിൻ സായൂജ്യം പറയാം..
ഒത്തിരി നാളായി ഉണ്ണീശോ, വരുവാൻ ഞാൻ കണ്ണ്പാർത്തല്ലോ
ഇന്ന് നിനക്കായ് എൻ ജന്മം പകരാം.
മത്താപ്പൂ പൂത്ത രാവിൽ
മുത്തേ ഞാൻ നിന്റെ കാതിൽ
തേന്നോലും സംഗീതം പകരാം – നീ…
എത്താനായി കാത്തിരുന്നോ
ഒരമ്മക്കായി ഏകുകില്ലേ…
സ്നേഹസംഗീതമാം..
ശുഭ സ്വാന്തനങ്ങലിനിയും
എൻ ഉണ്ണിയേശു എന്നും എന്റെ ഉള്ളിലുണരു
ക്രിസ്മസ് രാവ്… രാവ്
ക്രിസ്മസ് രാവ്… രാവ്
ആഘോഷിക്കാം
Happy xmas