Nanayum Mizhiyil – നനയും മിഴിയിൽ നിറയും
Nanayum Mizhiyil – നനയും മിഴിയിൽ നിറയും
നനയും മിഴിയിൽ നിറയും നിനവാൽ..
അലിയും കനവിൽ എരിയും കനലായ്…
ഉരുകും ഹൃദയം കനിവായ് മാറ്റി നീ…
എരിയും നോവിൽ അലിവായ് ചാരെ നീ…
നനയും മിഴിയിൽ… നിറയും നിനവാൽ…
B B B B B
അഴലിൻ ജീവനിൽ.. പടരും തണലായ്…
വരണേ.. സ്നേഹമേ നീ…
നിറയും… ജീവനായ്…
അഴകോലും നിറമായ്… നിറയു ജീവനായ്…
കനിവേറും നിണമായി ഒഴുകു സ്നേഹമേ…
നനയും മിഴിയിൽ നിറയും നിനവാൽ..
അലിയും കനവിൽ എരിയും കനലായ്…
B B B B B
തെളിയും നിൻ സ്നേഹം ഉയരും ഓസ്തിയിൽ…
മുറിയും ജീവനിൽ നീ പകരു സാന്ത്വനം ..
പ്രഭയേറും നിനവായ് പടരു… കനവായ്…
മനമേറെ കൊതിയായി.. എൻചാരെ വന്നീടു
നനയും മിഴിയിൽ നിറയും നിനവാൽ..
അലിയും കനവിൽ എരിയും കനലായ്…
ഉരുകും ഹൃദയം കനിവായ് മാറ്റി നീ…
എരിയും നോവിൽ അലിവായ് ചാരെ നീ…
നനയും മിഴിയിൽ നിറയും നിനവാൽ
Tags: african christian songsamharic christian songsamharic christmas songsAntony Davidarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christiankorean christian songsmalayalam christian songsmarathi christian songNithya Mammenodia christian songpolish christian songsportuguese christian songsrussian christian songsSajin Thomasspanish christian musicspanish christian songswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songturkish christian songsurdu christian songsvietnamese christian songsVipin Rajyoruba christian songs