Anayam ee thiru altharayil – അണയാം ഈ തിരു
Shop Now: Bible, songs & etc
Anayam ee thiru altharayil – അണയാം ഈ തിരു
അണയാം ഈ തിരു അൾത്താരയിൽ
അനുതാപമൊടെ ഈ ബലിവേദിയിൽ
ഹ്യദയ കവാടം തുറക്കാം
ആത്മാർപ്പണത്തിൻ ബലിയേകിടാം.*(2)
ഹ്യദയം ചേർക്കാം മനമൊരുക്കാം
ബലിവേദി മുന്നിൽ അണിചേർന്നിടാം
നൊമ്പരമെല്ലാം പ്രാർത്ഥനയായ്
ഈ തിരു സന്നിധേ അർപ്പിച്ചിടാം..*(1)
കാൽവരി മലയിലെ ക്രൂശിൽ നീ
മാനവർക്കായ് തൻ ജീവൻ
പകർന്നു നൽകിയ നിമിഷത്തിൽ സ്മരണയിൽ ഒന്നായ് അണിചേരാം*(2)
(ഹ്യദയം.. (1)(അണയാം..)
പാവനമാകും പെസഹാ തൻ
സേന്ഹമുണർത്തും ഓർമ്മയുമായ്
ഈ തിരു ബലിയിൽ ഒന്നായി
ഭക്തിയോടണിചേർന്നീടാം..*(2)
*(ഹ്യദയം…*(1) അണയാം..)
ഹ്യദയം…***(2)