Chaaruvaan aareyum Kaanunnilla – ചാരുവാൻ ആരെയും കാണുന്നില്ല

Chaaruvaan aareyum Kaanunnilla – ചാരുവാൻ ആരെയും കാണുന്നില്ല

ചാരുവാൻ ആരെയും കാണുന്നില്ല
മാറയിൽ നാഥനെ നീ ആശ്രയം (2)
തള്ളിക്കളയുവാൻ നിനക്കാകുമോ (2)
അമ്മയെക്കാളും സ്നേഹിപ്പവനെ (2)

നീ എന്നും എന്നഭയം നീ എന്നാളും
എന്നാശ്രയം
നീ എന്നാളും എന്നാശ്രയം (2)

ഭാരത്താൽ എൻ മനം തളർന്നിടിലും
വേദനയാൽ കണ്‍കൾ നിറഞ്ഞീടിലും
ഉറ്റവരേവരും അന്യരായ് തീരിലും
ഉറ്റ സഖി അവൻ മാറുകില്ല

ആഴിയിൻ ആഴത്തിൽ വീണിടുമ്പോൾ
ആഴിമേൽ നടന്നവൻ താങ്ങീടുമേ (2)
എല്ലാം എതിരായ് തീരുന്ന നേരത്തും
നന്മക്കായ് സകലവും തീർത്തീടുമേ

യേശു എൻ സ്വന്തമായ് തീർന്നതിനാൽ
തെല്ലും പതറുകില്ല ഈ മരുവിൽ
ഷീണിതനെങ്കിലും ക്രൂശെടുത്തെനിക്കായ്‌
ക്രൂശിലെ സ്നേഹം എന്താശ്ചര്യമേ

Chaaruvaan aareyum Kaanunnilla Lyrics & Music : Pr P Y Joseph

Chaaruvaan aareyum Kaanunnilla
Maarayil Nadhane Nee Aashrayam

Thalli kalayuvaan Ninakkaakumo (2)
Ammayekkaalum Snehippavane (2)

Nee Ennum ennabhayam
Nee ennaalum en aashrayam
Nee ennaalum en aashryam (2)

Bhaarathaal en manam thakarnneedilum
Vedanayaal kankal niranjeedilum (2)

Uttavarevarum annyaraaytheerilum
Uttasakhi avan maarukilla (2)

Aazhyin aazhathil veenidumbol
Aazhimel nadannavan thaangeedume (2)

Ellam ethiraay theerunna nerathum
Nanmakkay sakalavum theerthodume (2)

Yeshu en swanthamaay theernnathinaal
Thellum patharukilla eee maruvil (2)

Sheenithan enkilum
Kroosheduthenikkay
Krushile sneham enthaashcharyame

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo