Divyakarunyamitha – ദിവ്യകാരുണ്യമിതാ
Divyakarunyamitha – ദിവ്യകാരുണ്യമിതാ
ദിവ്യകാരുണ്യമിതാ ദിവ്യമാം ഭോജ്യമിതാ
ദിവ്യകാരുണ്യമിതാ ദിവ്യമാം ഭോജ്യമിതാ
ദൈവകാരുണ്യം ഭോജനമായി
പാപിയാമെന്നെ തേടിയിറങ്ങി
ഹൃത്തിൽ വാഴും നേരമിതാ
(ദിവ്യകാരുണ്യമിതാ…..
”പാദം കഴുകുന്ന കാരുണ്യമേ
പാവനസ്നേഹത്തിന് കൂദാശയെ
ഓസ്തിയായെൻ നാവിലലിയു
ഹൃത്തിലെന്നും വാണിടൂ ”
നിത്യം വാഴുന്നു സക്രാരിയിൽ സ്നേഹ ബന്ധിതനായ്
കൂടെ വസിക്കാൻ കുര്‍ബാനയായ്
നാവിലലിയുന്നു ഓസ്തിയായ്
സ്നേഹമാം സ്പര്‍ശനം ആത്മാവിൻ സാന്ത്വനം
നിനവിൽ നീ വരും നേര ആത്മഹര്‍ഷം
ഓഹ് ദിവ്യനാഥാ സക്രാരിയായ് ഞാൻ മാറിടാമെന്നും
ഉള്ളിൽ നീ വരണേ….
”പാദം കഴുകുന്ന കാരുണ്യമേ
പാവനസ്നേഹത്തിന് കൂദാശയെ
ഓസ്തിയായെൻ നാവിലലിയു
ഹൃത്തിലെന്നും വാണിടൂ ”
സ്നേഹവിരുന്നിന് മേശയിൽ
അപ്പമായ് മുറിയുന്നു നീ
ജീവനേകുന്ന മന്നയായ് പ്രാണനിൽ അലിയുന്നു നീ
എനിക്കായ് സഹിച്ചു… മരിച്ചുയർത്തവനെ…
നിനക്കായ് ജീവിതം തരുന്നിതാ നാഥാ
ഓരോനിമിഷവും മറ്റൊരു നീയായ് മാറിടാണെന്നും
ശക്തി നൽകണമേ …….
(ദിവ്യകാരുണ്യമിതാ…..
( ”പാദം കഴുകുന്ന