Ee Loka Jeevithathil – ഈ ലോക ജീവിതത്തിൽ ഞാൻ
Shop Now: Bible, songs & etc
Ee Loka Jeevithathil – ഈ ലോക ജീവിതത്തിൽ ഞാൻ
ഈ ലോക ജീവിതത്തിൽ ഞാൻ ഏകയാടിലും
തളരുകയില്ല മനം കലങ്ങുകയില്ല
കരുണാമയൻ എൻ കൂടെയുണ്ട് (2)
സ്തുതികൾ പാടിടും എല്ലാനാളും വാഴ്ത്തിടും അങ്ങേപോലെ സ്നേഹിച്ചിടുവാൻ അങ്ങ് മാത്രം എന്നും
താഴ്ചയോ അപമാനമോ കാരാഗ്രഹമോ വന്നിടിലും
ഒരുനാളിൽ എൻ കറ്റാ ഉയർന്നിടും നാഥൻ ഉയർത്തിടും(2)
( സ്തുതികൾ പാടിടും)
സൈന്യങ്ങൾ എതിരായി എൻ മുമ്പിൽ വന്നിടിലും
ദൈവദൂതന്മാർ കാവലായി അണഞ്ഞീടും
എന്നെ അടച്ചീടും(2)
( സ്തുതികൾ പാടിടും)