Aennu nee vanneedum – എന്നു നീ വന്നീടും

Aennu nee vanneedum – എന്നു നീ വന്നീടും

Ennu Nee Vannidum – Vinnile Nadhan

എന്നു നീ വന്നീടും വിണ്ണിലെൻ നാഥനെ
മന്നിടം വിട്ടു ഞാൻ വിണ്ണിടം ചേരുവാൻ (2×2)
വിണ്ണിൽ നിൻ വരവിൽ കാഹളം കേൾക്കുവാൻ
കാതുകളോർത്തു ഞാൻ മന്നിടെ പാർക്കുന്നെ (2×2)

ഹാല്ലേലൂയാ ഹാല്ലേലൂയാ
ഹാല്ലേലൂയാ (2×2)

ദുഖവും ഭാരവും രോഗവും ഇല്ലാത്ത
നാടിനെ ഓർക്കുമ്പോൾ ആനന്ദം ഏറുന്നേ (2×2)
മന്നിലെ വാസമോ ക്ഷണികമെൻ നാഥനെ
എൻ വീട്ടിൽ ചേരുവാൻ വാഞ്ച ഏറീടുന്നെ (2×2) ഹാല്ലേലൂയാ …

പ്രാർത്ഥനയാൽ ഉള്ളം വിങ്ങിടും വേളയിൽ
ശാശ്വത ഭുജം എന്നെ താങ്ങുവാൻ വന്നീടും (2×2)
നിന്നിലെ ആനന്ദം തന്നീടും നേരത്ത്
ദുഃഖങ്ങളോർക്കുവാൻ ആകുമോ നാഥനെ (2×2) എന്നു നീ …

Aennu nee vanneedum song lyrics in english

Aennu nee vanneedum vinnilen naadhane
Mannidam vittu njan vinnidam cheruvaan (2×2)
Vinnil nin varavil kaahalam kelkkuvaan
Kaathukalorthu njan mannide paarkkunne (2×2)

Halleluya halleluya
Halleluya (2×2)

Dhukhavum bhaaravum rogavum illaattha
Naadine oarkkumbol aanandham aerunne (2×2)
Mannile vaasamo kshanikamen naadhane
En veettil cheruvaan vaanja aereedunne (2×2) Halleluya …

Praarthanayaal ullam vingidum velayil
Shaashvatha bhujam aenne thaanguvaan vanneedum (2×2)
Ninnile aanandham thanneedum nerath
Dhukhangalorkkuvaan aakumo naadhane (2×2) Aennu nee

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. This article explores uplifting Christian song lyrics that nurture faith and bring hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo