Ennullam Ninnilayi – എന്നുള്ളം നിന്നിലായ്
Ennullam Ninnilayi – എന്നുള്ളം നിന്നിലായ്
1.എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ (2)
2.ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും(2)
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും(2);- എന്നു…
3.തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ(2)
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു.
Tags: african christian songsamharic christian songsamharic christmas songsarabic christian songsbengali christian songbhojpuri christian songbisaya christian songcebuano christian songchinese christian songsChristian songsegyptian christian songsenglish christian songsfrench christian songsfunny storiesgerman christian songsgospel songsgujarati christian songhausa christian songshebrew christian songshindi christian songigbo christian songsiranian christian songsjavanese christianJolly Josephkids videokittenkorean christian songsmalayalam christian songsmarathi christian songMary JollyMidhun Manojodia christian songPlaypolish christian songsportuguese christian songspretend playrussian christian songsspanish christian musicspanish christian songstories for kidsswahili christian songstagalog christian songsTAMIL CHRISTIAN SONGStelugu christian songsthai christian songToysturkish christian songsurdu christian songsvietnamese christian songsvladyoruba christian songs