കാല്‍വരി മലയുടെ – Hallelujah Krushathil
കാല്‍വരി മലയുടെ – Hallelujah Krushathil
കാല്‍വരി മലയുടെ മുകളിലായ്
എന്‍ രക്ഷകന് പോയി ധൈര്യമായ്
തന് രക്തം ചിന്തി മരിച്ചു
ഹാലേല്ലൂയ്യാ ക്രൂശതില്‍
ലോക ചരിത്രത്തെ മാറ്റിയ
ദൈവകുഞ്ഞാടെനിക്കായ് യാഗമായ്
അന്ന് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നായി
ഹാലേല്ലൂയ്യാ ക്രൂശതില്‍
ഹാലേല്ലൂയ്യാ ജയം യേശുവില്‍
മരണം നീങ്ങിപ്പോയ്
ഹാലേല്ലൂയ്യാ സ്നേഹം വിജയിച്ചു
ഹാലേല്ലൂയ്യാ ക്രൂശതില്‍
രക്ഷിച്ചില്ല എന്‍ നന്മപ്രവര്ത്തികള്
എന്‍ പാപത്തിന് കടം ഏറെയായ്
എന്നാല്‍ യേശു എനിക്കായ്
വഴി തുറന്നു
ഹാലേല്ലൂയ്യാ ക്രൂശതില്‍
പാപം എന്നെ ബന്ധിച്ചു
യേശുവിന് രക്തം മോചിച്ചു
ശാപത്തിന്റെ ചങ്ങലകള്‍
എല്ലാം ക്രൂശില്‍ തകര്‍ന്നു പോയ്