Idayante Kaval | ഇടയന്റെ കാവൽ
Shop Now: Bible, songs & etc
ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം
ചെന്നായ് വരുന്നതു കാണുന്നനേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍
ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും
നിന്നെ കാത്തിടും നല്ലിടയന്‍
പാപമുറിവുകള്‍ പേറും മനവുമായ്
കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍
കൂട്ടം മറന്നെത്തും ഞാന്‍ നിന്റെ ചാരെ
സ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാം
മാടില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാം.
Idayante Kaval | ഇടയന്റെ കാവൽ
- Slem nga la Jah/ New Khasi Gospel Song/ With English Subtitle
- The history of our world in 18 minutes | David Christian
- ALL MY ROADS with lyrics- country song by Collin Raye
- David Forlu – Amen Amen Blessing and Glory (Prayer Room Moment)
- சொஸ்தமனம் உடலுக்கு ஜீவன்; பொறாமையோ எலும்புருக்கி. நீதிமொழிகள் – 14:30 @christianMedias