Israyelin Sthuthikalil vasippavane – ഇസ്രയേലിന്‍ സ്തുതികളില്‍ വസിപ്പവനെ

Israyelin Sthuthikalil vasippavane – ഇസ്രയേലിന്‍ സ്തുതികളില്‍ വസിപ്പവനെ

ഇസ്രയേലിന്‍ സ്തുതികളില്‍ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു (2)
അങ്ങാരാധ്യനും പരമാരാധ്യനും
സ്തുതികള്‍ക്കെന്നും യോഗ്യനും (2)
(ഇസ്രയേലിന്‍ സ്തുതികളില്‍)

ആദ്യ പിതാക്കന്മാര്‍ ആരാധിച്ചപ്പോള്‍
ചെങ്കടലില്‍ വഴി തുറന്നു (2)
ഇന്നു ഞങ്ങള്‍ വിശ്വാസത്തോടാരാധിക്കുമ്പോള്‍
നല്‍വഴികള്‍ തുറക്കേണമേ (2)
(ഇസ്രയേലിന്‍ സ്തുതികളില്‍)

ഇസ്രായെലാം ഞങ്ങള്‍ ആരാധിക്കുമ്പോള്‍
ആത്മാവാല്‍ നിറക്കേണമേ (2)
മാളിക മുറിയില്‍ പകര്‍ന്നതുപോല്‍
അക്നി നാവായി പതിയണമേ (2)
(ഇസ്രയേലിന്‍ സ്തുതികളില്‍)

സുവിശേഷത്തിന്‍ സാക്ഷിയായിടാന്‍
ആത്മാക്കളെ നേടിടാന്‍ (2)
ആത്മ ശക്തിയെന്നില്‍ പകര്ന്നി ടണെ
നിന്‍ നാമത്തെ ഉയര്ത്തീടുവാന്‍ (2)
(ഇസ്രയേലിന്‍ സ്തുതികളില്‍)

Israyelin Sthuthikalil vasippavane song lyrics in english

ISRAYELIN STHUTHIKALIL VASIPPAVANE
ANGE AARAADHICHU VANANGEEDUNNU (2)
ANGAARAADHYANUM PARAMAARAADYANUM
STHUTHIKALKKU YOGYANUM (2)
(ISRAYELIN STHUTHIKALIL)

AADYA PITHAAKKANMAAR AARAADHICHAPPOL
CHENKADALIL VAZHI THURANNU (2)
ENNU NJANGAL VISWASATHODAARADHIKKUMBOL
NALVAZHIKAL THURAKKENAME (2)
(ISRAYELIN STHUTHIKALIL)

ISRAYELAAM NJANGAL AARAADHIKKUMBOL
AATHMAAVAAL NIRAKKENAME (2)
MALIKA MURIYIL PAKARNNATHUPOL
AKNI NAAVAAI PATHIYANAME (2)
(ISRAYELIN STHUTHIKALIL)

SUVISHESHATHIN SAKSHIYAYEEDUVAAN
AATHMAKKALE NEDIDAAN (2)
AATHMA SHAKTHI ENNIL PAKARNNIDANE
NIN NAAMATHE UYARTHEEDUVAAN (2)
(ISRAYELIN STHUTHIKALIL)

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. This article explores uplifting Christian song lyrics that nurture faith and bring hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo