ജീവനെ നൽകിയ സ്‌നേഹമല്ലേ – Jeevane nalkiya snehamalle
ജീവനെ നൽകിയ സ്‌നേഹമല്ലേ – Jeevane nalkiya snehamalle
ജീവനെ നൽകിയ സ്‌നേഹമല്ലേ
എൻ ജീവന്റെ നാഥൻ യേശുവല്ലോ
ആ യേശുവിൻ സ്വന്തം ആയതിനാൽ
ഞാൻ ഇന്നും ജീവിക്കുന്നു
അകന്നുപോയ് ഞാൻ നിൻ സാന്നിധ്യത്തിൽ നിന്നും പാപമെന്നെ അടിമയാക്കി നിർമ്മലാ സ്നേഹത്താൽ എന്നെയും നീ നിൻ മകളാക്കി ചേർത്തുനിർത്തി.. (2)
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
ആരും കാണാതെ ഞാൻ കരഞ്ഞു എന്നിലെ ദുഃഖങ്ങൾ ഞാൻ പറഞ്ഞു കണ്ണുനീർ തുടച്ചെൻ പ്രാണ നാഥൻ കൂടെപ്പിറപ്പായ് അരികിൽ നിന്നു…
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
ആർക്കും നൽകാൻ കഴിയാത്തതാം സ്വജീവനെ തന്നവൻ ദൈവപുത്രൻ ഈ പാപിയെ സ്നേഹിച്ച സ്നേഹം ഓർത്താൽ കൃപയല്ലാതെ ഏതും ഇല്ല..
യേശുവേ അപ്പാ ആരുമില്ല ഇതു പോലെ
യേശുവേ അപ്പാ നീ എന്നും എൻ ദൈവം
Jeevane nalkiya snehamalle song lyrics in english
Jeevane nalkiya snehamalle
en jeevante nadhan yeshuvallo
Aa yeshuvin swandham ayathinal
Njan innum jeevikkunnuu (2)
Akannu poe njan sannidhyathil ninnum
Papam enne adimayakki
Nirmala snehathal enneyum ne
Nin makalakki cherthu nirthii (2)
Yeshuve appa aarumillaa ithupole
Yeshuve appa nee ennum en divam (2)
Aarum kanathe njan karanju
Ennile dukkangel njan paranju
Kannuneer thudachen prananadhan
Kodapirappayi arikil ninnu (2)
Aarkkum nalkan kazhiyathatham
Swajeevane thannavan divaputhran
Ee papiye snehicha sneham orthal
Kripa allathe eethum illa (2)
(Yeshuve)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Akannu PoiAssiya OusephAtheistatheist communityChristianChristianitychurchdaily vacation bible schoolDeconstructingdvbsexvangelicalfar out far eastkids biblekids bible songsleaving religionmalayalam christian songsreligionrickshaw rallyroarskepticskepticismSonStebilin Lalvacation bible schoolVBSvbs names