Kalangeedalle ne en maname – കലണ്ടീടല്ലേ നീ എൻ മനമേ
Kalangeedalle ne en maname – കലണ്ടീടല്ലേ നീ എൻ മനമേ
കലണ്ടീടല്ലേ നീ എൻ മനമേ
കരുതുന്നദൈവം കൂടയില്ലേ
തളർന്നിടല്ലേ നീ ഒരു നാളും
താങ്ങിടുവാൻ യേശു കൂടെയുണ്ട്
തളർന്നീടല്ലേ ഭ്രമിച്ചീടല്ലേ
കരുതുന്ന ദൈവം കൂടെയുണ്ട്(2)
ആത്മ സന്തോഷത്താൽ ആരാധിക്കാം
കർത്താവെഴുന്നെള്ളാറായ്(2)
നേടിയതെല്ലാം കഴിവുകൊണ്ടല്ല
പ്രാപിച്ച തൊന്നുഠ യോഗ്യതകൊണ്ടല്ല(2)
കൃപ തോന്നി താതൻ തന്നതല്ലേ
ദൈവത്തിന്റെ സ്നേഹമുള്ളതിനാൽ(2)
ആത്മ സന്തോഷത്താൽ ആരാധിക്കാം
കർത്താവെഴുന്നെള്ളാറായ്(2)
പുകഴ്ചകളിൽ ഇനി പ്രശംസ വേണ്ട
മാനങ്ങളിൽ ഇനി ആശ്രയം വേണ്ട(2)
ദൈവത്തിൻ കരുണയിൽ ആശ്രയിച്ചീടാംതൻ കൃപകളേ വാഴ്ത്തിപ്പാടാം(2)
ആത്മ സന്തോഷത്താൽ ആരാധിക്കാം
കർത്താവെഴുന്നെള്ളാറായ്(2)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Anil AdoorBenny Joshuabest church in tirunelvelibest good friday messagebest tamil christian messagechinese christian songschristian messagesChristian songsenglish sermonenglish worshipgerson edinbarogospel messagesjapanese christian songsJesus ChristJoel OsteenJohn Jebarajknow about jesuskorean christian songskorean christmas songsmalayalam christian songsmohan c lazarausSibi thottathilsunday service tirunelvelisuviseshamtamil sermonTamil worshiptirunelveli best worshipwho is jesusWILSON CHENNANATTILyesu yaar