Kandidan Neramayi Pranapriyan – കണ്ടിടാൻ നേരമായി
Kandidan Neramayi Pranapriyan – കണ്ടിടാൻ നേരമായി
കണ്ടിടാൻ നേരമായി
പ്രാണപ്രിയൻ വന്നിടാൻ നേരമായി
എത്രെയും വേഗത്തിൽ താൻ
വന്നീടും ശുദ്ധരെ ചേർത്തീടുവാൻ….
വന്നീടും വന്നീടും യേശു നാഥൻ
എത്രെയും വേഗത്തിൽ വന്നീടും താൻ
കാഹള ധ്വനിയോടെ ഗംഭീര നാദത്തോടെ
പ്രധാന ദൂതന്റെ ശബ്ദത്തോടെ….
കാലങ്ങൾ ഒത്തിരി കാത്തവരെ
കാലങ്ങൾ ഇനിയും വൈകുകില്ല
വാക്കു പറഞ്ഞവൻ മാറുകില്ല
വാഗ്ദത്തം ചെയ്തവൻ മറക്കുകില്ല….
താമസമെന്നു ചിലർ ഓതിയാലും
വാഗ്ദത്തം ത്യജിച്ചവരോടിയാലും
പിന്മാറിടല്ലേ പിന്തിരിയല്ലേ
വരുമെന്ന് പറഞ്ഞവൻ വന്നീടും….
ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോ
ഭാരത്താൽ കണ്ണുകൾ നിറയുന്നുവോ
നോഹിന്റെ കാലത്തെ ഓർത്തീടുക
ലോത്തിന്റെ കാലം മറന്നീടല്ലേ….
Tags: 8 notasbabu cherianC majorchinese christian songscocomeloncomo tocar marcha soldadodó maioreducação musicaleight notes songsescala de dófisher pricejapanese christian songsJerin JohnsonJobin ThadiyoorJohnson Changanasserikorean christian songskorean christmas songslearning xylophonemalayalam christian songsmarcha soldadomarcha soldado cabeça de papelMarcha soldado galinha pintadinhamarcha soldado no xilofonemúsicas fáceismúsicas para tocar no xilofonepartiturapartitura marcha soldadoplay alongStanley Abrahamxilofonexilofone facilxilofone infantilxilofonoxylophone heroxylophone play alongxylophone songsXylophoney